V-44💔

683 95 50
                                    












































































___________________ ___________________

ജീവ ഓഫീസിൽ പോകാൻ റെഡി ആവുകയാണ്. അമൃത വന്ന് അവൻ്റെ ടൈ എടുത്തു അവൻ്റെ മുന്നിൽ നിന്നു.

Amritha- നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ?

Jeeva- അതെന്താ അങ്ങനെ ചോദിച്ചത്?

Amritha- അല്ല ഇന്നലെ ഓഫീസിൽ നിന്നും വന്നത് മുതൽ നീയും വിച്ചുവും വളരെ ഓഡ് ആയിട്ട് ആണ് ബിഹേവ് ചെയ്യുന്നത് അതുകൊണ്ട് ചോദിച്ചതാ.

Jeeva- ഒരു കാര്യം ഉണ്ട്.

Amritha- അതെന്താ?

Jeeva- ഇന്നലെ കിരൺ വന്നിരുന്നു ഞങ്ങളെ കാണാൻ ഓഫീസിലേക്ക്.

Amritha- കിരൺ എന്ന് പറയുന്നത് നമ്പ്യാർ ഗ്രൂപ്പ്സിൻ്റെ CEO അല്ലേ?

Jeeva- മ്മ്.

Amritha- എന്തിനാ വന്നത് anything serious?

Jeeva- Yes... അവൻ ജനനിയെ കുറിച്ച് അറിയാൻ വന്നതാണ്.

Amritha- ജനനി!? അതിന് നിങ്ങളോട് എന്ത് അറിയാൻ ആണ്?

Jeeva- കാരണം അവരുടെ ജനനി ആണ് നമ്മുടെ കുക്കി ആ കാരണം കൊണ്ട്.

Amritha- 😳🥺 അപ്പോ ജനനി തന്നെ ആണോ കുക്കി?

Jeeva- മ്മ് ജനനിയെ മൂന്ന് വയസ് ഉള്ളപ്പോൾ അവർക്ക് മിസ്സ് ആയത് ആണ് അങ്ങനെയാവണം അവൾ സ്നേഹതീരത്ത് എത്തിയതും അവിടെ വളർന്നതും എല്ലാം.

Amritha- ഞാൻ പറഞ്ഞത് അല്ലേ ജീവ അത് നമ്മുടെ കുക്കി ആണെന്ന്... അപ്പോ നീ അല്ലേ പറഞ്ഞത് അല്ല എന്ന്🥺 എന്നിട്ട് അവളെന്താ ഇങ്ങോട്ട് വരാത്തത്.

Jeeva- അവൾക്ക് നാല് വർഷങ്ങൾക്ക് മുമ്പ് ഒരു ആക്സിഡൻ്റ് പറ്റി അതിനു ശേഷം പഴയത് ഒന്നും ഓർമ ഇല്ല. കിരണിന്റെ കയ്യിൽ ആയിരുന്നു അവളെ അന്ന് കിട്ടിയത് അങ്ങനെ ആണ് അവൾ ജനനി ആണെന്ന് അവനു മനസ്സിലായത്.

Amritha- അപ്പോ അവൾക്ക് ഒന്നും ഓർമ ഇല്ലെ?

Jeeva- മ്മ്... ടെമ്പററി ആണെന്നാ പറഞ്ഞത് പക്ഷേ എപ്പോ വരുമെന്ന് അറിയില്ല.

വേർപാട്💔Where stories live. Discover now