What!!കൃഷ് അവളെ dateനു വിളിച്ചെന്നോ... Unbelievable...😵 Whatsapp groupൽ ഫിദയുടെ ഈ മെസ്സേജ് കണ്ടതും എനിക്ക് ദേഷ്യം വന്നു.
What!! Date!! Dateനൊന്നുമില്ല... ജസ്റ്റ് അവൻ്റെ കൂടെ ഒന്നു വരാൻ... ഇല്ലാതെ...😬...ഞാൻ പെട്ടന്ന് തന്നെ അവർക്കുള്ള മറുപടി എഴുതി.
ഓക്കെ, but നീയെന്തിനാണ് അവന്റെ കൂടെ പോകാം എന്ന് സമ്മതിച്ചത്... എയ്ഞ്ചൽ ചോദിച്ചു.
രണ്ടു കാരണങ്ങൾ ഉണ്ട്, first വേറൊരു വഴിയില്ലാത്തത് കൊണ്ടു സെക്കന്റ് എന്തായാലും അവനു ഡയറി എഴുതുന്ന ശീലമൊന്നും ഇല്ല, ഇനി ഈ കൂടെ പോയാൽ വല്ലതും അറിയാൻ കഴിഞ്ഞാലോ...😉☺ ഞാൻ അവർക്ക് മറുപടി കൊടുത്തു.
ഓഹ്... നീ ഇത്രയും ചിന്തിച്ചോ...😨 സേറ ചോദിച്ചു.
✌✌ എന്തായാലും നാളെ നോക്കാം but എവിടെയാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു😔... ഞാൻ എഴുതി.
ഉം... എന്തായാലും ഒരു all the best👍 ഇരിക്കട്ടെ എന്റെ വക...😀 ഫിദ എഴുതി..
പെട്ടന്നായിരുന്നു ഒരു പ്രൈവറ്റ് മെസ്സേജിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്,ഞാൻ ഗ്രൂപ്പിൽ നിന്നും പുറത്തുവന്നു നോക്കി...
What!! Cold blood... ഇവനെന്തിനാണ് എനിക്ക് മെസ്സേജ് അയക്കുന്നത്... ഞാൻ വിശ്വസിക്കാനാവാതെ കൃഷ്ന്റെ മെസ്സേജ് തുറന്നു.
I will come at sharp 9:30AM , be ready!
ഇത്രയുമായിരുന്നു അവന്റെ മെസ്സേജ്, ഈ 9:30ക്കേ ഇവനു എവിടെയാണ് പോകേണ്ടത്? ഞാൻ ആ മെസ്സേജും നോക്കി ചിന്തിച്ചു.
If you don't mind, can you please tell me where we will be going?..ഞാൻ ചോദിച്ചു.
അത് നീയറിയേണ്ട ആവിശ്യം ഇല്ല...ഇത്രയും പറഞ്ഞു അവൻ onlineൽ നിന്നും പോയി.
വാട്ട്!!ഇത് പിന്നെ എന്റെ ആവിശ്യം ഇല്ലാതെ പിന്നെയാരുടെ ആവിശ്യം!! ഞാൻ ദേഷ്യത്തോടെ പല്ലുകടിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നിർത്താതെയുള്ള അലാറം സൗണ്ട് കേട്ട് ഞാൻ മെല്ലെ കണ്ണുതുറന്നു. 8:30 അത്രയേ ആയുള്ളൂ...ഞാൻ പിന്നെയും കണ്ണടച്ചുകൊണ്ടു തിരിഞ്ഞു കടന്നു.
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...