അങ്ങനെ സ്കൂൾ ഡയറി കഴിഞ്ഞിരിക്കുന്നു...ഇതുവരെ എനിക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്...❤️
എൻഡിങ് നന്നായോ എന്നറിയില്ല, പലർക്കും ഇഷ്ടപ്പെട്ടു കാണില്ല അല്ലേ? ഇതൊരു ടീനേജ് പ്രണയമാണ് അത് കൂടുതൽ മുന്നോട്ട് കൊണ്ട് പോയാൽ ബോറാവും, അവരുടെ മുന്നോട്ടുള്ള ജീവിതം അവർ തന്നെ തീരുമാനിക്കട്ടെ...❤️
കൂടാതെ,
thefictionawards ൽ The fiction award 2018 നിൽ °എന്റെ സ്കൂൾ ഡയറി° നോമിനേഷൻ ചെയ്ത് വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാവരോടും ഒരുപാട് സ്നേഹം...
YOU ARE READING
°എന്റെ സ്കൂൾ ഡയറി°
Teen Fiction"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി. എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പ...