🥀53🥀

366 39 22
                                        

എല്ലാവരും നല്ല തിരക്കിലാണ്.... ഒരു ഭാഗത്തു കല്യാണത്തിന്റെ ഒരുക്കങ്ങൾ... മറുഭാഗത്തു നിശ്ചയത്തിന്റെയും...

ദേവി : കിച്ചു നീ ഇതു എവിടെക്കാ ഓടുന്നേ??

കിച്ചു : അമ്മേ അത് അപ്പുറത്ത് എന്തിനോ എന്നെ വിളിക്കുന്നുണ്ടന്ന് ഇപ്പോൾ സച്ചി വന്നു പറഞ്ഞു... അതാ ഞാൻ...

ദേവി : അതൊക്കെ അവര് നോക്കിക്കോളും, ഇങ്ങു വന്നേ നീ.... ആങ്ങള ഇല്ലാതെ മോതിരം മാറാൻ കഴിയോ...

ദേവി അവനെ പിടിച്ചു വലിച്ചു തറവാടിനുള്ളിലേക് കൊണ്ടു പോയി....

തറവാടിന്റെ നടുമുറ്റത്തു ചെറിയ രീതിയിൽ ഒരുക്കങ്ങൾ നടത്തിയട്ടുണ്ട്. കിച്ചു നേരെ പവിക്കും കുഞ്ഞിനും അരികിലായി പോയി നിന്നു. അവനെ കണ്ടതും മുത്തശ്ശൻ വിളക്കിന്‌ മുന്നിൽ വെച്ചിരുന്ന തട്ടം എടുത്ത് എല്ലാവരെയും നോക്കി....

മുത്തശ്ശൻ : അപ്പോ മോതിരം മാറാം അല്ലേ...

കളിചിരിയോടെ ജഗനും ചാരുവും കണ്ണനും : വേണ്ട 🤭🤭

മുത്തശ്ശൻ : മോതിരം മാറുകയാണ്... 😇

ജഗൻ +കണ്ണൻ +ചാരു : ഓ ആയിക്കോട്ടെ 🤭🤭

മുത്തശ്ശി : ഈ കുട്ടികളെ കൊണ്ട് 😂

മുത്തശ്ശൻ തട്ടത്തിൽ നിന്ന് മോതിരങ്ങൾ എടുത്ത് അവർ ഇരുവർക്കും നേരെ നീട്ടി .... എല്ലാവരെയും നോക്കി അവർ പരസ്പരം മോതിരങ്ങൾ കൈമാറി...

Finally they engaged

എല്ലാവരുടെയും അനുഗ്രഹാശുസകളോടെ അവർ മോതിരം കൈമാറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എല്ലാവരുടെയും അനുഗ്രഹാശുസകളോടെ അവർ മോതിരം കൈമാറി.

അവർ പതിയെ ഫോട്ടോഷോട്ടിനും മറ്റുമായി പുറത്തേക് ഇറങ്ങി......

സമയം കടന്നു... ചടങ്ങുകൾ കഴിഞ്ഞു പല ബന്ധുക്കളും പോയി കഴിഞ്ഞിരിക്കുന്നു... ഇപ്പോൾ മുത്തശ്ശനും അച്ഛന്മാരും കിച്ചുവും കണ്ണനും ജഗനും ദക്ഷനും അങ്ങിനെ ആൺപടകൾ എല്ലാം ബാൽക്കണിയിൽ ഒത്തു കൂടിയിരിക്കയാണ്....

ഭദ്ര 🥀Stories to obsess over. Discover now