🥀1🥀

3.4K 150 48
                                    

"പൊഴിഞ്ഞു വീണ പൂവ് പോലായിരുന്നവൾ

സ്മൃതിയിൽ നിന്നും ഉണരുവാൻ കൊതിയോടെ കാത്തിരിക്കുന്നവളാണവൾ

ആഗ്രഹങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നവളാണവൾ

അവനുവേണ്ടി അവൾ വീണ്ടും പുനർജനിക്കും

അവൾ........"

.
.
..
.
.
.
.

: ഡീ കുഞ്ഞു... നിക്ക് ഡീ.... അത് ഇങ്ങു തന്നിട്ട് പോണുണ്ടോ....

: ഇല്ല... ഇല്ലെടാ ചേട്ടാ... അമ്മേ.... അമ്മായി....

: ഡീ പെണ്ണേ എന്റെ കൈയിൽ നിന്നെ കിട്ടിയാൽ നിന്റെ അവസാനമാ ഓർത്തോ.... ചാരു നിൽക്കുന്നുണ്ടോ നീ....

ദക്ഷൻ ചാരുവിന്റെ പുറകെ അവളുടെ കൈയിലെ പുസ്തകത്തിനായി ഓടുകയാണ്....


ക്ഷൻ
Dance master
J dance company, banglore
പുറമെ തനി പരിഷ്കാരി പയ്യൻ.... But ആള് തനി നാടൻ ആണട്ടോ

ചാരുത (ചാരു )
Graduation completed
ഒരു വായാടി പെണ്ണ്
കൊച്ചേട്ടന്റെ സ്വത്ത്

അവൾ ഓടി വേഗം അടുക്കളയിൽ കയറി വാതിൽ അടച്ചു

: 2 ആഴ്ച കഴിഞ്ഞാൽ കെട്ടിച് വിടേണ്ട പെണ്ണാണ്... അടങ്ങി ഒതുങ്ങി നിക്കില്ല... നല്ല തല്ല് വെച്ച് തരണം....

പ്രിയ വസുദേവ്ചാരുന്റെ അമ്മനല്ലൊരു കുടുംബിനി

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


പ്രിയ വസുദേവ്
ചാരുന്റെ അമ്മ
നല്ലൊരു കുടുംബിനി

: ന്റ പ്രിയേ ന്തിനാ ന്റ കുഞ്ഞിനെ ചീത്ത പറയുന്നേ... ന്താ അമ്മായിടെ കുഞ്ഞു ഓടി വന്നേ? അവൻ തല്ലിട്ടോ

ഭദ്ര 🥀Donde viven las historias. Descúbrelo ahora