BETWEEN - US Character sketch

1.3K 68 4
                                        
Character sketch

ഇനി നമുക്ക് ഈ സ്റ്റോറിയിലെ കുറച്ചാളുകളെ പരിചയപ്പെടാം...

ഇനി നമുക്ക് ഈ സ്റ്റോറിയിലെ കുറച്ചാളുകളെ പരിചയപ്പെടാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവദത്തൻ...

അജുവിന്റെയും അക്കുവിന്റെയും അച്ഛൻ... ആളൊരു കൂൾ type ആണ്... ആരുമില്ലാത്ത മഹിയെ സംരക്ഷിച്ചു കൂടെ നിർത്തിയ സ്നേഹനിധിയായ മനുഷ്യൻ..

വയസ്സ് ചോദിക്കണ്ട ഞാൻ പറയൂല.. 😁

മഹാലക്ഷ്മി ദേവദത്തൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മഹാലക്ഷ്മി ദേവദത്തൻ

ദേവദത്തന്റെ സ്നേഹനിധിയായ ഭാര്യ... അക്കുവിന്റേം അജുവിന്റേം അമ്മ... ഒരു പാവം വീട്ടമ്മ...

വയസ്സ് ചോദിക്കണ്ട എന്നെ കൊന്നാലും പറയൂല.. 😉

അക്ഷയ് കൃഷ്ണ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അക്ഷയ് കൃഷ്ണ

Cool guy

വയസ്സ്..: 30

ദേവദത്തന്റെയും മഹാലക്ഷ്മിയുടേയും മൂത്ത മകൻ...

കുറച്ചു മടിയും ഇടയ്ക്കിടെ സ്വന്തം അനിയനെ ചൊറിയുന്ന സ്വഭാവവും ഉണ്ടെന്ന് ഒഴിച്ചാൽ വേറെ ഒരു കുഴപ്പവും ആൾക്കില്ല...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അർജുൻ കൃഷ്ണ ( അജു / കുഞ്ഞൂട്ടൻ )

യസ്സ്..: 20

നമ്മുടെ നായകന്മാരിൽ ഒരാൾ... കുറച്ചധികം കുരുത്തക്കേട് ഉണ്ടെന്നേ ഉള്ളൂ കൊച്ച് ഒരു പാവമാന്നേ...

ദേവേട്ടനെ ചൊറിയുക, ഇടയ്ക്കിടെ ഇഷ്ടം പോയി പറയുക എന്നതൊക്കെയാണ് കുട്ടിയുടെ ഹോബി...

ദേവേട്ടനെ ചൊറിയുക, ഇടയ്ക്കിടെ ഇഷ്ടം പോയി പറയുക എന്നതൊക്കെയാണ് കുട്ടിയുടെ ഹോബി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മഹാദേവൻ ( മഹി / ദേവേട്ടൻ )

വയസ്സ്..30 (കണ്ടാൽ പറയില്ലെങ്കിലും സത്യായും അത്ര ആയി 😌)

ആള് കുറച്ചൊരു കലിപ്പൻ ആണ്... റൂഡ് ആണ്... എന്നാലും ഉള്ളിനുള്ളിൽ ഒരു പാവം അൽ കുഞ്ഞാടാണ്... വഴിയേ മനസിലാകും..

അക്കുവിന്റെ ചങ്ക് കൂട്ടുകാരൻ...

അജുവിന്റെ മാത്രം ദേവേട്ടൻ...

മാനവ് (മനു )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മാനവ് (മനു )

വയസ്സ്..: 20

അജുവിന്റെ ഏറ്റവും ബെസ്റ്റ് ചങ്ക്... എല്ലാത്തിനും തോളോടൊപ്പം നിൽക്കുന്നവൻ...

അജുവിന്റെ അതേപോലെ കുരുത്തക്കേട് മാത്രം കൈമുതലാക്കിയവൻ..

എന്നാലും ചെക്കന് അല്പസ്വല്പം വിവരമൊക്കെ ഉണ്ട് കേട്ടോ...

പിന്നെയുള്ള ഒരു കുഴപ്പം കണ്ണിൽ കണ്ട കാര്യങ്ങൾ മാത്രേ ആള് വിശ്വസിക്കൂ...

ഇപ്പോ ഇത്രേ ഉള്ളൂ... ഇനിയും കഥാപാത്രങ്ങൾ വരും... വരുന്നതിനനുസരിച്ചു അവരെ കൂടി പരിചയപെടുത്താം കേട്ടോ...

With ❤️ നിലാ.. 💞

BETWEEN  💔 USWhere stories live. Discover now