23.A day with the perfect Uncle ;-)

1.2K 147 70
                                    

Thanks to,
aadhilaCMChandu111rashikpPranayinijAsMeEnJaAzRajeesnadeerashuhaibashoukathalidhanyadivyaaswathyarun90 JiMuUhAvnuttysajnamohan nxavierdivyajilinDivyaPbliabierayee-blossom nehaaz RifAazZ shaaluuz raheemakv sHiNazzzzz nadhashad NaJwAJiBiN Girl_In_Disguise_XP murshidaa for their awesm support
(ആരെയെങ്കിലും വിട്ട് പോയെങ്കിൽ ക്ഷമിക്കണേ... )

22.A day with my perfect uncle

"Wake up sleeping beauty,wake up!"

ഒരു പുരുഷ ശബ്ദം കേട്ട ഞാൻ പൊടുന്നനെ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നു. കണ്ണു തുറന്നപാടെ മുഴുവൻ മങ്ങൽ ആയിരുന്നു. പതിയെ പതിയെ എന്റെ മുമ്പിലെ ദൃശ്യങ്ങൾക്ക് വ്യക്തത വരാൻ തുടങ്ങി. ബെഡിനു സൈഡിലായുള്ള ജനലിൽ കൂടി പ്രഭാതകിരണങ്ങൾ എന്റെ കണ്ണിലേക്കടിച്ചപ്പോൾ ഞാൻ നെറ്റി ചുളിച്ചു കൊണ്ട് അവിടെ നിന്നും തലതിരിച്ചു.

"B'day girl... Come on, മതി ഉറങ്ങിയത്... Helloooooo... "
വീണ്ടും അതേ അലോസരപ്പെടുത്തുന്ന പരിചിതശബ്ദം.

എന്തൊക്കെ ആയാലും എന്നെ മമ്മിയൊഴികെ മറ്റാരെങ്കിലും ഉറക്കിൽ നിന്നും തട്ടിഎഴുന്നെല്പ്പിക്കുന്നത് എനിക്കിഷ്ടമേ അല്ല, ഇതിപോ ശബ്ദം കേട്ടിട്ട് ഒരു പുരുഷ ശബ്ദമായ സ്ഥിതിക്ക് ഇതെന്തായാലും മമ്മി അല്ല, ഞാൻ കണ്ണുകൾ വെളുക്കെ തുറന്ന് എന്റെ മുമ്പിൽ നിൽക്കുന്ന ആളെ മിഴിച്ച് നോക്കി.

Oh,uncle trouble, അല്ലാ... നിവിനങ്കിൾ!...

നല്ല വിടർന്ന ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അങ്കിൾ എപ്പോഴാണാവോ ഇവിടെ അവതരിക്കപ്പെട്ടത് .... ?

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now