Hi,
Assalaamu alaikkum
Good afternoon❤️ഈ കഥ ഇത് വരെ വായിച്ച എല്ലാവരോടും ഒരു വലിയ നന്ദി ഞാൻ പറയേണ്ടതാണെന്ന് എന്തോ ഇപ്പോൾ തോന്നി.🙂💕
വേറെ ഒന്നുമല്ല , ഈയടുത്താണ് ഞാൻ ശ്രദ്ധിച്ചത്.ഇതിന്റെ view 30k കടന്നിരിക്കുന്നു....
This is GREAT!!!🙈👏🏻....I don't know how to express my gratitude towards each of you..❤️❤️❤️
Thanks a million...
എല്ലാവർക്കും ഒന്ന് കൂടി നന്ദി ,ഇത് വായിച്ചതിൽ, വോട്ട് ചെയ്തതിൽ , കമന്റ് വിട്ടതിൽ ....(ഞാനെല്ലാവർക്കും റിപ്ലൈ തരാറുണ്ട് എന്നാണ് എന്റെ വിശ്വാസം )🙈😇
I will try to improve anyway 🙂
P.S : മുന്പ് ഇത് remove ചെയ്ത് വീണ്ടും പബ്ലിഷ് ചെയ്ത് എല്ലാവർക്കും ലോഡ്‌കണക്കിനു നോട്ടിഫിക്കേഷൻ പണി തന്നതിൽ 1000 sorry! 😐 ( wattpad ൽ ഇതിപ്പോൾ കോമൺ ആണെന്നാണ് ഞാനീ കാലം കൊണ്ട് മനസ്സിലാക്കിയത്,ഇനി അങ്ങനെ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം 😤)
Sometimes i hate this story, and sometimes i love it 🤔..This was my first story after all..
Anyway THANKS AGAIN FOR ALL THE LOVE ON "SUHRTTHINE KAANAANAAYI" , it really really means a lot to me...💕
Have a nice day : )
Other works of mine;
1)His fate and her destiny(മലയാളം short story) -Completed ✅
2)Surprise(മലയാളം Short story) -Ongoing
3)Memories (മലയാളം Story) -Slow Updates
4)Feelings (മലയാളം Random)
5)ഒരു ഓർമ്മ ..(മലയാളം) -Completed ✅Thank you so so much for everything..❤️
~iLoveTheRainyDays
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...