46.ഒരു സായാഹ്ന സൗഹൃദം

1.1K 131 75
                                    

A/N: എന്റെ wattpad App ലെ എന്തോ പ്രോബ്ലം കാരണം എനിക്ക് ഈ ചാപ്റ്ററും എഡിറ്റ് ചെയ്യാൻ പറ്റിയിട്ടില്ല.sorry!

Protect yourself from disappearing..
When things get hard, remember me..
I really wanted you,So I hope you'll stop for a moment and look at me...
I can't stop, I'm afraid ,I can't control myself, what do I do?
Look at me, remember me...
-OST 'i remember you'-

46.ഒരു സായാഹ്ന സൗഹൃദം

പെട്ടെന്ന് എന്റെ ഭാഗത്തേക്ക് മുഖം തിരിച്ച ആ പെൺകുട്ടി എന്നെ കണ്ടതും, വിഷാദം നിറഞ്ഞൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

പെട്ടെന്ന് എന്റെ ഭാഗത്തേക്ക് മുഖം തിരിച്ച ആ പെൺകുട്ടി എന്നെ കണ്ടതും, വിഷാദം നിറഞ്ഞൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. മാത്യൂ പോയതിലുള്ള എല്ലാ സങ്കടവും ആ കണ്ണുകളിൽ കൂടി എനിക്ക് വായിച്ചറിയാനായി...പരസ്പരം ആരാണെന്ന് അറിയില്ലെങ്കിലും അവൾ മാത്യൂവിന്റെ ഏറ്റവും അടുപ്പമുളള ആളാണെന്ന് എനിക്ക് തോന്നി... അത് എന്ത് കൊണ്ടാ...?

ഞാൻ തിരികെ ചിരിച്ചതും അവൾ തിരിഞ്ഞ് സെമിത്തേരിക്ക് പുറത്ത് നടന്ന് അവിടെയുള്ള മരബെഞ്ചിലിരിക്കുന്നത് ഞാൻ കണ്ടു. മാത്യൂവിന്റെ കല്ലറയ്ക്ക് അടുത്ത് അൽപ നേരം വെറുതെ നിന്ന ഞാൻ പെട്ടെന്ന് ഒരു തീരുമാനമെടുത്ത മട്ടിൽ എന്റെ പോക്കറ്റിൽ നിന്നും റിംഗ് എടുത്ത്, അതുമായി ആ പെൺകുട്ടിക്കരികിലേക്ക് നടന്നു.അവളവിടെ കണ്ണുകളടച്ച് ബെഞ്ചിൽ ചാരിയിരിക്കുകയായിരുന്നു.

She was beautiful... ഗോൾഡൻ ഹെയർ കൂടി ആയപ്പോൾ അവളെ കാണാൻ ഒരു ബാർബീ ഡോളിനെ പോലെ... വലിയ കണ്ണുകളും ചെറിയ ഓവൽ ഷേപ്പ് മുഖവുമായി She looks exactly like Barbie from the animated movie 'Princess charm School'....

"Excuse me?," അവളുടെ മുമ്പിൽ നിന്ന് ഞാൻ പതിയെ വിളിച്ചു.

"Huh?" ,കണ്ണുകൾ തുറന്നെന്നെ ചോദ്യഭാവത്തിൽ അവൾ നോക്കി.

ഒരു സുഹൃത്തിനെ കാണാനായിOpowieści tętniące życiem. Odkryj je teraz