37.B'day പ്രസന്റ്

1.1K 133 65
                                    

Friends,i am dedicating this chapter to all of you,
Yeah...I mean to all the wonderful readers of this story, this is my advance b'day feast for you all :)... (its Tomarrow, on July 31st ,Happy b' day to our Harrypotter as well :D...

And thank you So much for the sweetest comments on the previous chapter..☺☺

37.ഷെയിനിന്റെ രാജകുമാരി(4)

അതവളുടെ മറ്റൊരു ഫോട്ടോ ആയിരുന്നു.ഉച്ചവെയിലിൽ,കയ്യിലൊരു ജ്വല്ലറി കവറുമായി അക്ഷമയോടെ അവളുടെ അങ്കിളിനായി കാത്തിരിക്കുന്ന അവളുടെ സുന്ദരമായ മറ്റൊരു ചിത്രം, ഈ ഫോട്ടോയെടുക്കുന്ന സമയം, ഷെയിനിനു അവൾ യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലായതിന് ശേഷമായിരുന്നു.

അവളന്ന് സ്വന്തം വീട്ടിൽ നിന്നും പോയതിന് ശേഷം, അവളെ കുറിച്ചോർത്തും, മാളിൽ വെച്ചെടുത്ത അവളുടെ ഫോട്ടോയിലേക്കും നോക്കിയും ഷെയിനിനാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയിരുന്നു. അവളാരാ, എന്ത് കൊണ്ട് അവളെ കാണുമ്പോൾ തനിക്കിത്ര പരിചയം തോന്നുന്നു ഇങ്ങനെയുളള അവന്റെ അറ്റമില്ലാത്ത സംശയങ്ങൾക്കുളള ഉത്തരം പക്ഷെ അവന്റെ സഹോദരിയുടെ മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്ന കാര്യം അവനാദ്യമേ അറിഞ്ഞിരുന്നെങ്കിൽ...

യാദൃശ്ചികമായി എന്തോ ആവശ്യത്തിന് വേണ്ടി ഷോനയുടെ മുറിയിലേക്ക് കയറിയപ്പോഴായിരുന്നു ഷെയിനിന്റെ കണ്ണുകൾ ഷോനയുടെ മേശപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് പാഞ്ഞത്

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

യാദൃശ്ചികമായി എന്തോ ആവശ്യത്തിന് വേണ്ടി ഷോനയുടെ മുറിയിലേക്ക് കയറിയപ്പോഴായിരുന്നു ഷെയിനിന്റെ കണ്ണുകൾ ഷോനയുടെ മേശപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് പാഞ്ഞത്. ലിസയുടെ ചൈൽഡ് ഹുഡ് ഫോട്ടോസിലതാ തന്റെയാ പഴയ കളിക്കൂട്ടികാരിയും, ഷോനയുമായുളള സംസാരത്തിൽ കൂടി അത് ജെറി ആണെന്നറിഞ്ഞതും ഷെയിനാകെ കൺഫ്യൂസ്ഡായി.മിയ, എങ്ങനെ ജെറിയാകും?

പിന്നീടാണ് മനസ്സിലാക്കിയത് അവളുടെ യഥാർത്ഥ പേര് ജെറിമിയ എന്നാണെന്ന്... ഗ്രാജുവേഷൻ ഡേക്ക് കണ്ടുമുട്ടിയ ആ മിസ്റ്റീരിയസ് പെൺകുട്ടി യഥാർത്ഥത്തിൽ ആരാണന്നറിഞ്ഞതും ഷെയിനിനു ആശ്വാസവും സന്തോഷവും ഒരു പോലെയുണ്ടായി.

ഒരു സുഹൃത്തിനെ കാണാനായിDonde viven las historias. Descúbrelo ahora