45.പുതിയ ഓർമ്മകൾ

1.1K 126 55
                                    

[Wiz Khalifa:]
Damn, who knew?,All the planes we flew...Good things we've been through,That I'll be standing right here talking to you, 'Bout another path...
I know we loved to hit the road and laugh...But something told me that it wouldn't last,Had to switch up...
Look at things different, see the bigger picture,Those were the days
Hard work forever pays,Now I see you in a better place...

-see you again-

45.പുതിയ ഓർമ്മകൾ

"Dude,ഇതാണ് ഞാൻ പറഞ്ഞയാ Ultimate Pic!" ,മാത്യൂ അവന്റെ കയ്യിലുള്ള ഫോട്ടോയിലേക്ക് അഭിമാനത്തോടെ നോക്കിക്കൊണ്ട് പറയുന്നത് കേട്ട ഷെയിൻ അവന്റെ ക്യാബിനിൽ നിന്നും എഴുന്നേറ്റു നിന്നു അതിലേക്ക് സൂക്ഷിച്ചു നോക്കി.

"Wow! നീയാളു കൊള്ളാലോടാ...", അവൻ താൽപര്യത്തോടെ പറഞ്ഞു. അത് രണ്ടു സിംഹങ്ങൾ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു. അതിൽ കഴിഞ്ഞയാഴ്ച്ചത്തെ ഡേറ്റ് ആണ് കാണിച്ചത്. മാത്യൂ അന്ന് without notice ഒരു ദിവസം മുഴുവൻ ലീവായിരുന്നതിനാൽ ബോസിന്റെ വായിൽ നിന്നും കേൾക്കാത്ത ചീത്തയില്ല, ട്രക്കിംഗ്, പിന്നെ wild life photography ഇതൊക്കെ മാത്യൂവിന്റെ Craze ആണെന്ന് ഷെയിനിനു നന്നായിട്ടറിയാം, അവന്റെ ക്യാബിനിലേക്ക് ഒന്നെത്തി നോക്കിയാൽ അത് ശരിക്കും മനസ്സിലാക്കാനാവും. മുഴുവൻ animal and nature images ആണ്.

" പിന്നല്ലാതെ, നീയെന്താ എന്നെ പറ്റി കരുതിയേ... ", അവനാ തലയാട്ടിക്കൊണ്ടുളള ഒരു "മാത്യൂ ചിരി" ചിരിച്ചു.

"ഏയ് juli darling... ,look what i've gotten for you ", പെട്ടെന്നവൻ തല ചെരിച്ച് അവർക്കു മുമ്പിലൂടെ നടന്നു പോവുകയായിരുന്ന ജൂലിയെ നോക്കി കുസൃതിയോടെ, ഉറക്കെ പറഞ്ഞു.

ജൂലി സംശയത്തോടെ നടക്കുന്നത് നിർത്തി ചിരിയോടെ ഫോട്ടോയിലേക്ക് നോക്കി.

" Urgh!, ...its scary, എനിക്ക് വേണ്ടാ!", പക്ഷെ അത് കണ്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു അവൾ അമർഷത്തോടെ മാത്യൂവിനെ നോക്കി കൊണ്ട് പറഞ്ഞ് വീണ്ടും മുന്നോട്ട് നടക്കുന്നത് തുടർന്നു.

ഒരു സുഹൃത്തിനെ കാണാനായിWhere stories live. Discover now