14.വീണ്ടും ഓർമ്മകളിലേക്ക്

1K 114 28
                                    

ഷെയിനിന്റെ കൈ കപ്പിൾസ് പിടിക്കുന്നത് പോലെ പിടിച്ചു കൊണ്ടായിരുന്നു ഷോനയുടെ നിർത്തം, അവരെ കണ്ടാൽ ശരിക്കും lovers നെ പോലെ തന്നെയായിരുന്നു. ഒരു നിമിഷം അവർ രണ്ട് പേരും ഞങ്ങളെ മൂന്ന് പേരെയും തുറിച്ച് നോക്കി . പെട്ടെന്ന് ഷോന ഷെയിനിന്റെ കൈ വിട്ട് ലിസയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു.

"ലിസാ... what a surprise!!!"

"നീ നേരത്തെ ഇവിടെ ഉണ്ടായിരുന്നോ, ഞങ്ങൾ ഇപ്പോൾ ഇവിടെ വന്നതേയുള്ളു..."
ലിസ അവളുടെ സുഹൃത്തിനെ നോക്കി ചോദിച്ചു.

"കുറച്ചു സമയമായി,... " ഷോന പറഞ്ഞു.

"ഡാാാ... ഇത് അവനല്ലേ, ചുളളൻ! OMG!!!....i want to talk to him.. "
നേഹ ആവേശത്തോടെ എന്നെ nudge ചെയ്തു കൊണ്ട് എനിക്ക് കേള്ക്കാൻ മാത്രം പറ്റുന്ന ശബ്ദത്തിൽ പറഞ്ഞു

നേഹയെ പോലെ എന്റെയും നോട്ടം മുഴുവൻ ഷെയിനിന്റെ ഭാഗത്തായിരുന്നു.പതിയെ അവന്റെ നോട്ടം സംസാരിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ സഹോദരിമാരിൽ നിന്നും എന്നിലേക്കായി, ഒരു നിമിഷം അവനെന്നെ നോക്കി സംശയത്തോടെ നെറ്റി ചുളിച്ചു... പിന്നെ അവന്റെ കണ്ണുകളിൽ എന്നെ തിരിച്ചറിഞ്ഞ പോലുളള ഒരു ഭാവം വരുന്നത് ഞാൻ കണ്ടു. അവനെന്നെ അത്യാവശ്യം ദേഷ്യത്തോടെ നോക്കുന്നത് തുടർന്നു,

 അവനെന്നെ അത്യാവശ്യം ദേഷ്യത്തോടെ നോക്കുന്നത് തുടർന്നു,

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

ഞാൻ പെട്ടെന്ന് തന്നെ എന്റെ നോട്ടം പിൻവലിച്ചു. പിന്നെ വീണ്ടും ആ ഭാഗത്തേക്ക് നോക്കിയപ്പോൾ അവന്റെ ഫോണിലേക്ക് അവൻ ശ്രദ്ധ തിരിച്ചതായി ഞാൻ കണ്ടു. ഞാൻ നേഹയെ നോക്കിയപ്പോൾ എന്തോ സ്വപ്നം കാണുന്ന മട്ടിൽ അവളവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .

ഒരു സുഹൃത്തിനെ കാണാനായിDonde viven las historias. Descúbrelo ahora