🎶🎶 Yeh - dosti..........
Hum nahi Todnge.......
Todnge.... Dam nagar...
Thera saath Na chodenge........Yeh — Dosti......
Hum nahi Todnge.....
Todnge.... Dam nagar...
Tera saath Na Chodenge.......Meri jeet... Teri jeet.....
Theri haar.... Meri haar....
Sun ae.... Mere yaar.....
Thera gam..... Mera gam....
Meri jaan.... Theri jaan......
Aisa.... Apna pyaar.........Jaen pe phi khalenge....
Tere liye le lenge....
Jaen pe phi khalenge.....
Tere liye le lenge......
Sab se dushman........Yeah..-—Dosti.....
Hum nahin todnge......
Todnge Dam nagar.....
Tere saath na chodenge.............രാത്രിയിലെ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് വിജനമായ തെരുവിലൂടെ ബൈക്കിൽ പായുന്ന രണ്ട് ചെറുപ്പക്കാർ.... അവരുടെ നാവിൽ നിന്നുതിരുന്ന സൗഹൃദത്തെ കുറിച്ചുള്ള വരികൾ.....
ചുറ്റിനും നിശബ്ദമായ രാത്രിയുടെ മനോഹാരിതയിൽ ഉയരുന്ന അവരുടെ ഈരടികൾ അതിന്റെ മാറ്റ് കൂട്ടുന്നത് പോലെ...... അത് ആസ്വദിച്ചു കേൾക്കുന്നുവെന്ന പോൽ അന്തരീക്ഷവും നിശബ്ദം ആയിരുന്നു.........
ഓരോ വരികൾ പാടുമ്പോഴും പിന്നിൽ ഇരിക്കുന്നവനൊപ്പം കൈകൾ ഇളക്കി തല ചലിപ്പിച്ചു കൊണ്ട് മുന്നിൽ ഇരിക്കുന്നവനും താളം പിടിക്കുന്നുണ്ട്.........
രണ്ട് പേരുടെ മുഖത്തും സന്തോഷം നിറഞ്ഞു നിന്നിരുന്നു.... സംഗീതത്തെ അത്രയുമധികം പ്രാണനെ പോലെ സ്നേഹിച്ച രണ്ട് പേർ... അതും ചെറുപ്പം മുതൽ ഇണ പിരിയാത്ത ചങ്ങാതിമാരായി വളർന്നു വന്നവർ.....ഇന്ന് അവരുടെ ലൈഫിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണ്.........
നാളുകളായി അവർ കൊണ്ട് നടന്ന സ്വപ്നം... സംഗീത ലോകത്ത് തങ്ങളുടേതായ എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നുള്ളത്.. ചെറുപ്പം മുതലേ മനസിൽ വെറുറച്ചു പോയതാണ്... അതിന് വേണ്ടി നാളുകളായി കഷ്ടപ്പെടുന്നു... കൂടെയുള്ളവരെല്ലാം പാതി വഴിക്ക് പിരിഞ്ഞപ്പോഴും പലരും പലരീതിയിലും പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും അവർ തളർന്നിരുന്നില്ല.... പ്രതീക്ഷ കൈ വിടാതെ ഒരുമിച്ചു സ്വപ്നം കണ്ടു മുന്നേറി........
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..