അവിടെ കഫെ യുടെ മൂലയിൽ.. റിയ ഇരിക്കുന്നത് കണ്ട് അവൻ അങ്ങോട്ടേക്ക് ചെന്നു... പുറം തിരിഞ്ഞു ഇരുന്നിരുന്നത് കൊണ്ട് തന്നെ ഇവിടെ നടന്നതൊന്നും റിയ അറിഞ്ഞിട്ടില്ല...
" നന്നായി... ഇല്ലെങ്കിൽ അതിനു കൂടി ചോദ്യങ്ങൾ വന്നേനെ... ".
അവൻ മനസിൽ ഓർത്തു കൊണ്ട്.. അവളുടെ നേരെ ഒപോസിറ്റ് ചെയറിൽ വന്നിരുന്നു....മുന്നിൽ ആരോ വന്നത് പോലെ തോന്നി തല ഉയർത്തി നോക്കിയതും luke നെ കണ്ട്.... അവളുടെ മുഖം ദേഷ്യത്തിൽ ആയി....
" Whats wrong with you ഇസാ... എത്ര നേരായി ഞാൻ wyt ചെയ്യുന്നു... വിളിച്ചാൽ call എങ്കിലും എടുത്തൂടെ...
അവളുടെ ചോദ്യം കേട്ട് luke ഫോൺ നോക്കുന്നത് missed call കിടപ്പുണ്ട്... ഇങ്ങോട്ട് എത്താൻ ദൃതിയിൽ ഡ്രൈവ് ചെയ്തത് കൊണ്ട് അതൊന്നും നോക്കിയില്ല...
" സോറി... എനിക്ക് കുറച്ചു തിരക്ക് വന്നു പെട്ടു പോയി.. ദൃതിയിൽ ഡ്രൈവ് ചെയ്തത് കൊണ്ട് ഫോൺ നോക്കാനും പറ്റിയില്ല... "
അവൻ അവളോട് സോറി പറഞ്ഞു... കാരണം കറക്റ്റ് ടൈമിൽ എത്താൻ പറ്റാതിരുന്നത് അവന്റെ തെറ്റ് ആണല്ലോ... അത് അംഗീകരിച് സോറി പറയുന്നതിൽ എന്താ കുഴപ്പം...?
" എന്തിനും ഏതിനും നിനക്ക് ന്യായം ഉണ്ടാകും... ബാക്കിയുള്ളവരുടെ സമയത്തിന് ഒരു വിലയുമില്ലേ.. ഇങ്ങനെ തിരക്കാവാൻ മാത്രം നിനക്കെന്താ പണി..?
റിയ നിർത്താൻ ഉദ്ദേശമില്ല..
" ഞാൻ സോറി പറഞ്ഞില്ലേ.. Pls വഴക്കിടല്ലേ... ഇനി ആവർത്തിക്കില്ല.. "
പറഞ്ഞതൊന്നും കേൾക്കാതെ വീണ്ടും കുറ്റപ്പെടുത്തി സംസാരിക്കുന്നവളെ കണ്ട് അവനു ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും അവൻ മാക്സിമം കൺട്രോൾ ചെയ്തു നിന്നു...
" നീ എന്തിനാ കാണണമെന്ന് പറഞ്ഞത്... എന്താ അർജെന്റ് മാറ്റർ... " സീരിയസ് ആണോ..?
അവൻ വിഷയം മാറ്റാനായി അവളോട് ചോദിച്ചു..
" അതോ... നമുക്ക് കുറച്ചു കൂടി time സ്പെൻഡ് ചെയ്യാൻ വേണ്ടേ... എന്റെ ഫ്രണ്ട്സ് ഒക്കെ പറഞ്ഞു... നമ്മൾ ഒരു ഡേറ്റ് നു പോയാൽ നല്ലതായിരിക്കും എന്ന്.. ഈ വരുന്ന sunday... നമുക്ക് പോയാലോ... "
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
أدب الهواةഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..