ഉർവശി തീയറ്റർസ് അഭിമാന പുരസ്‌കരം
കാഴ്ച്ച വെക്കുന്നു...സെക്കന്റ് ഹീറോ ആൻഡ് his ഗ്യാങ്സ്..
🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
ISSAC AGASTHYA LUKE
ചക്കിക്കൊത്ത ചങ്കരൻ എന്നാണ് ചൊല്ലെങ്കിൽ ഇവിടെ അത് തിരുത്തി പറയേണ്ടി വരും..
ഒരു രീതിയിലും ആദിയുമായി ഒത്തു പോകാത്ത ക്യാറക്ടർ ആണ് എന്റെ ലൂക്ക്..
നിഷ്കു ആണ്.. അത്പോലെ തന്നെ തല്ലു കൊള്ളിയുമാണ്..
ഉഡായിപ്പിന്റെ ഉസ്താദ് ആണ്..
കയ്യിലിരുപ്പ് നല്ലതായത് കൊണ്ട് നാട്ടിലെ പ്രധാന കോഴിയുടെ പേരിൽ വരെ വട്ട പേരുണ്ട്..
ആകാശത്തു കൂടി പോകുന്ന പണി തോട്ടി വെച് പിടിച്ചു തലയിൽ വെയ്ക്കുന്ന സ്വഭാവക്കാരൻ..
എങ്കിലും ആള് ക്യൂട്ട് ആണ്.. ചക്കര ആണ്..
എന്റെ മുത്താണ്.. ( ആദി കേൾക്കണ്ട.)

YOU ARE READING
I CAN'T LOVE HIM!!
Fanficഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..