Next day morning
Daksha ബ്രേക്ഫാസ്റ് ഒക്കെ ഉണ്ടാക്കി കുളിക്കാൻ ആയിട്ട് റൂമിലേക്ക് വന്നുഅച്ഛനും മോളും കെട്ടിപിടിച് നല്ല ഉറക്കത്തിൽ ആണ്
Daksha :എണീക്കണിലേ ഏട്ടാ ദേ 8 മണി ആയിജിതിൻ :ഞാൻ ഇന്ന് പോവുന്നില്ല പൊന്നൂട്ടാ
Daksha :ഹേ പോവുന്നില്ലേ ഇത് എന്ത് പറ്റി എന്റെ rowdy ക്ക് 🙂
ജിതിൻ :നാളെ xmas അല്ലെ
Daksha :അത് നാളെ അല്ലെ അതിന് ഇന്ന് എന്തിനാ ഓഫീസിൽ പോകാതിരിക്കുന്നെ
ജിതിൻ :ഹാ നിനക്ക് എന്താ ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ട്
ദക്ഷയ്ക്ക് ജിതിൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ നല്ല രീതിയിൽ hurt ആയി
Daksha :iam sorry 😢
ജിതിൻ :ഓ എന്റെ പൊന്നു ഉണ്ടപ്പാ വാ ഇവിടെ വന്ന് കിടക്ക്
ജിതിൻ ദക്ഷയെ അവന്റെ അടുത്ത് കിടത്തി
ജിതിൻ :വിഷമം ആയോ എന്റെ കൊച്ചിന്
Daksha :മ്മ്
ജിതിൻ :iam really sorry ഞാൻ നീ ഉറക്കത്തിൽ നിന്ന് വിളിച്ചതിന്റെ ദേഷ്യത്തിൽ പറഞ്ഞതാ വിട്ട് കളഞ്ഞേക്ക്
Daksha :എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ
ജിതിൻ :ഈ അടിപൊളി ഡിസംബർ മാസത്തിലെ തണുപ്പിൽ എന്റെ രാജകുമാരിയെയും കെട്ടിപിടിച്ചു ഉറങ്ങുന്ന സമയത്ത് നീ വന്ന് ഓഫീസിൽ പോണിലെ പോണിലെ ചോദിച്ചാൽ പിന്നെ ദേഷ്യം വരൂല്ലേ
Daksha :ഇപ്പൊ ഏട്ടന് ആദൂന്റെ അടുത്ത കുടുതൽ സ്നേഹം എന്നെ ഇപ്പൊ വേണ്ട
ജിതിൻ :നീ ഈ മുഖതെക്ക് നോക്കിയേ ആരായാലും എന്റെ കൊച്ചിനെ കൂടുതൽ സ്നേഹിച്ചു പോവും അതിന് നീ അസൂയപെട്ടിട്ട് കാര്യം ഇല്ല പൊന്നൂട്ടാ
Daksha :അതെ ഞാൻ ആ 9 മാസം വയറ്റിൽ ചുമന്ന് പ്രസവിച്ചത്
ജിതിൻ :ഞാൻ കാരണം ആ നീ പ്രസവിച്ചത് ഈ കിടക്കുന്ന കുരുട്ടിനെ നിന്റെ വയറ്റിൽ എത്തിക്കാൻ ഞാൻ കുറച്ചു പാട് പെട്ടിട്ടുണ്ട്
Daksha :ഒന്ന് പോ ഏട്ടാ വൃത്തികേട് പറയാതെ രാവിലെ തന്നെ
ജിതിൻ :എന്ത് വൃത്തികേട് ഞാൻ സത്യം അല്ലെ പറഞ്ഞെ