Daksha അവന്റെ അടുത്ത് വന്ന് ഇരുന്നു

ജിതിൻ :എന്താ ഡീ ഉണ്ടപ്പി കിട്ടിയോ നിന്റെ പ്രേതത്തെ, കിടക്ക് ഇവിടെ
ഞാൻ നല്ല ഉറക്കം പിടിച് വരുവായിരുന്നു അപ്പോളാ നിന്റെ ഒരു ശബ്ദം

ജിതിൻ :എന്താ ഡാ ഉണ്ടപ്പാ മുഖം വല്ലാതെ ഇരിക്കുന്നെ

Daksha :നമ്മുക്ക് ഒരു യാത്ര പോയാലോ

ജിതിൻ :ഇപ്പൊ എനിക്ക് വയ്യ നാളെ പോവാം

Daksha :എനിക്ക് ശ്രീരാഗപുരത്തേയ്ക്ക് പോകണം

ജിതിൻ :മ്മ് രാവിലെ തന്നെ പോവാം പോയി ബാഗ് റെഡി ആക്കി വെക്ക്

മനുഷ്യൻ ഇവിടെ tired ആയിട്ട് കിടക്കുമ്പോൾ ആണ് പെണിന്റെ ഒരു യാത്ര പോക്ക് നിനക്ക് വട്ട് ആയോ കുഞ്ഞാ

Daksha അവിടെ മേശയിൽ ഇരുന്ന ചില്ലിന്റെ കാലിയായ ജഗ് നിലത്തേയ്ക്ക് ഇട്ടു പൊട്ടിച്ചു

ജിതിൻ :ഹേയ് നീ എന്താ ഇപ്പൊ ചെയ്തേ

Daksha :എനിക്ക് ശ്രീരാഗ പുര ത്തേയ്ക്ക് പോകണം പോയെ പറ്റു 😡
ജിതിൻ :

Daksha :എനിക്ക് പോകണം അങ്ങോട്ട്‌

അവൾ ദേഷ്യതോട് കൂടി ഉച്ചത്തിൽ അവനോട് പറഞ്ഞു

ജിതിൻ :പൊന്നൂട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ ഞാൻ ദേഷ്യത്തിൽ വല്ലതും വിളിച്ചു പറഞ്ഞു പോകും  പിന്നെ കരഞ്ഞിട്ട് കാര്യം ഇല്ല
കോപ്പ് ഉണ്ടാക്കാൻ ആയിട്ട് ഒരു ശ്രീരാഗ പുരം

ദക്ഷ :എനിക്ക് അറിയാം നിങ്ങളെ എങനെ അവിടെ എത്തിക്കണം എന്ന് 😏

ദക്ഷ :എനിക്ക് അറിയാം നിങ്ങളെ എങനെ അവിടെ എത്തിക്കണം എന്ന് 😏

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ മനസ്സിൽ പറഞ്ഞു

ജിതിൻ :എന്താ ഇങ്ങനെ തുറിച്ച് നോക്കി നിൽക്കുന്നെ ഹ്മ്മ് ഉണ്ടക്കണ്ണി

SAVIOUR2Where stories live. Discover now