രണ്ടു മണിക്കൂർത്തെ യാത്രയ്ക്ക് ശേഷം അവർ അഭിയുടെ വീട്ടിൽ എത്തി
ദക്ഷ :ഏട്ടാ 🥺
അവൾ ഓടിപോയി അവനെ കെട്ടിപിടിച്ചു
അഭി :യാത്ര ഒക്കെ സുഖം ആയിരുന്നോ
ദക്ഷ :മ്മ്
അവൾ hug ബ്രേക്ക് ചെയ്തു കൊണ്ട് പറഞ്ഞു
അഭി :ആന്റി
ജാനകി :സുഖം അല്ലെ ഡാ
അഭി :ആ ആന്റി
ജിതിൻ :ഡാ അളിയാ നമ്മളെ നിനക്ക് കണ്ണിൽ പിടിക്കുന്നില്ല
അഭി :അളിയാ എങനെ ഉണ്ടായിരുന്നു ഭാര്യ വീട്ടിൽ പോയിട്ട്
ജിതിൻ :ഒന്നും പറയണ്ട അടിപൊളി ആയിരുന്നു 😤
അഭി :വാ വാ എല്ലാവരും കയറി ഇരിക്ക്
ആരാധ്യ :മാമ...