32🔞

850 75 64
                                    

ഉച്ച ആയപ്പോൾ അവർ മാധവന്റെ
വീട്ടിൽ എത്തി

മാലതി :ആ ഇത് ആരാ ഇതൊക്ക വാ വാ കയറി വാ (ഈ മൊതലിനെ ഓർമ ഉണ്ടോ പിള്ളേരെ 😌)
അമ്മ നിങ്ങളെ കാത്തിരുന്ന് ഉറങ്ങി പോയി

മാധവൻ :നീ എപ്പോൾ വന്നു

മാലതി :ഞാൻ ഒരു മാസം ആയി വന്നിട്ട് ഏട്ടാ , എന്താ ഡാ ജിത്തു നീ ചിരിക്കൂന്നേ

ജിതിൻ :എന്റെ പൊന്നോ എനിക്ക് ചിരിക്കാനും പാടില്ലേ 😌

മാലതി :കണ്ടോ ഏട്ടാ ഇവൻ എന്നെ കളിയാക്കുന്നു

ജാനകി :നിനക്ക് അറിയാല്ലോ മാലതി അവന്റെ സ്വഭാവം അവൻ ഇതൊക്ക തമാശക്ക് ചെയുന്നത് അല്ലെ

മാലതി :ഏട്ടത്തി വല്ലാതെ അങ്ങ് ക്ഷീണിച്ചു പോയി ഈ കാന്താരിടെ കൂടെ ഓടിയിട്ട് ആയിരിക്കും അല്ലെ

അവർ ആരാധ്യടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ആരാധ്യ :വേത.... 🥺

അവൾ ജിതിന്റെ തോളിൽ കിടന്നു

മാലതി :വാ എല്ലാവരും

എല്ലാവരും വീടിന്റെ അകത്തേക്ക്

മാധവൻ:അമ്മയോ

മാലതി :അമ്മ റൂമിൽ ഉണ്ട്

അവർ എല്ലാവരും അച്ഛമ്മയെ കാണാൻ പോയി

ജിതിൻ :സുഖം അല്ലെ അമ്മായി

മാലതി :ആ ഇങ്ങനെ ഒക്കെ പോകുന്നു

ജിതിൻ :നമ്മുടെ കൊച്ചച്ചന്റെ മോൾ ഒളിച്ചു ഓടി പോയെന്ന് കേട്ടല്ലോ

മാലതി :ആ എന്റെ പൊന്നു മോനെ ആ പെണ്ണ് ഓടി പോയി ഇവിടെ ഇരിക്ക് അമ്മായി വിശദീകരിച്ചു പറഞ്ഞു തരാം

ജിതിൻ :ഒരു മാറ്റവും ഇല്ലല്ലേ 😌

മാധവൻ :അമ്മ...

അയാൾ അമ്മയെ പതിയെ തട്ടി ഉണർത്തി

സുഭദ്ര :മോനെ... അമ്മേടെ പൊന്നു മോനെ 😭

മാധവൻ :സൂക്ഷിച്

അയാൾ അമ്മയെ കട്ടിലിൽ ചാരി ഇരുത്തി അവരുടെ അടുത്ത് ഇരുന്ന് അമ്മയുടെ കയ്യിൽ പിടിച്ചു

സുഭദ്ര :ഒരുപാട് നേരം ആയോ മക്കൾ വന്നിട്ട്

മാധവൻ :ഇപ്പൊ തന്നെ വന്നോളൂ അമ്മ

SAVIOUR2Where stories live. Discover now