അവൻ കുഞ്ഞിനേയും കൊണ്ട് അവരുടെ റൂമിലേക്ക് വന്നു ദക്ഷ ബെഡിൽ കിടക്കായിരുന്നു
ആരാധ്യ :ജിച്ചു
ജിതിൻ :ഓ
ആരാധ്യ :ബേബിനെ ഇവാതെ വെച്ച്
ജിതിൻ :വാവേന്റെ മേത്ത് ഒന്നും കേറി കിടക്കരുത് ആദൂച്ചേ
ആരാധ്യ :ആ ഡാഡി
ജിതിൻ കുഞ്ഞിനെ ആരാധയുടെ അടുത്ത് കിടത്തി അവനും ബെഡിൽ ഇരുന്നു
ആരാധ്യ :so ക്യൂത് 🥰
ദക്ഷ :ആരാധ്യെടെ പോലെ വാവയും ഭയങ്കര ക്യൂട്ട് ആ
ആരാധ്യ :നാൻ ക്യുതാ അപ്പൊ
ദക്ഷ :അമ്മേടെ മോൾ എപ്പോഴും നല്ല ക്യൂട്ട് അല്ലെ
ജിതിൻ :അപ്പൊ ഞാനോ
ദക്ഷ :ആ നിങ്ങളും ക്യൂട്ട് ആ
ജിതിൻ :ആദൂ അമ്മ എന്ത് കണ്ടിട്ടാ ഡാഡിനെ ലൈൻ അടിച്ചേ എന്ന് അറിയോ
ദക്ഷ :കുഞ്ഞിനോട് ചോദിക്കാൻ പറ്റിയ q
ജിതിൻ :നിന്നെ ഞാൻ ലൈൻ അടിച്ചു കെട്ടിയത് ആണ് എന്ന് ആദൂന് അറിയാല്ലോ പിന്നെ എന്താ പ്രശ്നം
ആരാധ്യ :എഞ്ച് അറിയൂല താ ജിച്ചു
ജിതിൻ :ഡാഡിടെ ഈ ക്യൂട്നെസ്സ് കണ്ടിട്ട് ആ നിന്റെ മമ്മി എന്നെ love ചെയ്തത്
ദക്ഷ :ഓ പിന്നെ..
ജിതിൻ :ഡാഡി ക്യൂട്ട് അല്ലെ പൊന്നു
ആരാധ്യ :യേച് 🙂
ജിതിൻ :ദേ കേട്ടല്ലോ
ദക്ഷ :ആ കേട്ടു
ഇവരുടെ തർക്കത്തിന്റെ ഇടയിൽ ആദൂ കുഞ്ഞിന്റെ കൈ എടുത്തു വായിൽ വെച്ചു കടിക്കാൻ ആയിട്ട് പക്ഷെ ഭാഗ്യത്തിന് ജിതിൻ കണ്ടു
ജിതിൻ :ആദൂ...
അവൾ കുഞ്ഞിന്റെ കൈ വായിൽ നിന്ന് എടുത്തു കുഞ്ഞ് ഉടുപ്പിന്റെ അറ്റം കൊണ്ട് ആദവിന്റെ കൈ തുടച്ചു അവരെ നോക്കി ചിരിച്ചു
ദക്ഷ :ആദൂ ഇനി ഇങ്ങനെ ചെയ്യരുത്ട്ടോ, വാവക്ക് നോവും മോൻ കടിച്ചാൽ
ആരാധ്യ :നാൻ കച്ചില്ല അമ്മ
ദക്ഷ :അത് അമ്മയ്ക്ക് അറിഞ്ഞൂടെ മോൻ വാവനെ കടിച്ചു നോവിക്കില്ല എന്ന്