അവർ രണ്ടു പേരും സിറ്റിയിൽ എത്തി എന്നിട്ട് അവിടെ ഉള്ള മാളിൽ കയറി ആവശ്യം ഉള്ളത് എല്ലാം വാങ്ങി
:എടാ അത് ജിതിൻ അല്ലെ നമ്മുടെ കോളേജിൽ ഉണ്ടായിരുന്നത്
:ഏയ്യ് അല്ല ഡാ അത് വേറെ ആരോ ആണ്
:അല്ല ഡാ ഇത് അവൻ തന്നെ ആണ്
:എനിക്ക് തോന്നുന്നില്ല
:നിനക്ക് തോന്നേണ്ട
അയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു
:പറഞ്ഞ് ഡാ
:അവൻ തിരിച്ചു വന്നിട്ടുണ്ട്
:ആര്
:നിന്റെ ഒരേ ഒരു ശത്രു ജിതിൻ മാധവ്
:ഹേയ് അവനോ, എവിടെ ഉണ്ട് അവൻ ഇപ്പൊ
:സിറ്റി മാളിൽ കൂടെ ഒരു ചരക്ക് കൂടി ഉണ്ട്
:ഭാര്യ ആണോ
:ഏയ് ഭാര്യ ഒന്നും അല്ല കണ്ടിട്ട് കൊച്ചു പെണ്ണാ
:എന്തായാലും സഹോദരി അല്ല അവൻ ഒറ്റ മോനാ നിങ്ങൾ എന്തായാലും അവന്റെ പുറകിൽ നിന്ന് മാറരുത് ഞാൻ ഇപ്പൊ തന്നെ വരാം
:വേഗം വാ അളിയാ
:ദേ വരുന്നു
Call cut
:ശേ അവൻ എങ്ങോട്ട് പോയി
:എടാ മണ്ടാ അത് അവൻ ഒന്നും അല്ല
:നിന്ന് ചെലക്കാണ്ട് നോക്കണ്ട അവനെ
ജിതിൻ :പൊന്നൂട്ടാ നമ്മുക്ക് പോകാം
ദക്ഷ :ഇല്ല കുറച്ചു കൂടി വാങ്ങാൻ ഉണ്ട്
ജിതിൻ :മതി വാങ്ങിയത് നമ്മുക്ക് പോകാം
ദക്ഷ :എന്റെ കട്ലറ്റ് കഴിച്ചില്ല
ജിതിൻ :ഓ അത് പിന്നെ കഴിക്കാം നമ്മുക്ക് വേഗം തന്നെ ഇവിടെ നിന്ന് ഇറങ്ങാം
ദക്ഷ :എന്താ വല്ല സുനാമി വരുന്നുണ്ടോ 😂
ജിതിൻ :വാ ഡീ ഇങ്ങോട്ട് 😡
ദക്ഷ :ജിത്തു ഏട്ടാ എന്റെ കൈ 🥺
അവൻ അവളുടെ കയ്യിൽ പിടിച്ച് മാളിൽ നിന്ന് വേഗം ഇറങ്ങി കാറിൽ കയറി ഇരുന്നു
ജിതിൻ :നമ്മുക്ക് ഓൺലൈൻ ൽ വാങ്ങിക്കാം
ദക്ഷ :എന്നോട് സംസാരിക്കാൻ വരണ്ട