ദക്ഷ :ആരാ ആ വന്നത്
ജിതിൻ :അത് അത് പിന്നെ
ദക്ഷ :എന്താ താൻ കിടന്നു വിക്കുന്നെ
ജിതിൻ :ദക്ഷ ഞാൻ
ദക്ഷ :താൻ ഇനി ആ പേര് പോലും ഉച്ഛരിക്കരുത്
ഇനി എനിക്കും എന്റെ മോൾക്കും തന്നെ വേണ്ട
ജിതിൻ :ബേബി
അവളെ വിളിക്കുമ്പോൾ അവന്റെ ശബ്ദം ഇടാറുന്നുണ്ടായിരുന്നു കണ്ണ് നിറഞ്ഞു വന്നിട്ടുണ്ടായിരുന്നു
ഇത് കണ്ടതും അവൾ ചിരിക്കാൻ തുടങ്ങി
ദക്ഷ :കൂടുതൽ കണ്ണ് മിഴിക്കണ്ട ഞാൻ കീർത്തന ആ
ജിതിൻ അവന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി ഇത് കേട്ടപ്പോൾ
ജിതിൻ :ഓ നീ ആയിരുന്നോ
ദക്ഷ :എന്നാ നീ എന്റെ ഏട്ടനെ കൊല്ലാൻ പോകുന്നെ
ജിതിൻ :എന്നെ കൊലപാതകി ആക്കാൻ നിനക്ക് നല്ല താല്പര്യം ആണല്ലോ
കീർത്തന :നീ എന്ന് എന്റെ ഏട്ടനെ കൊല്ലുന്നോ അന്നേ ഞാൻ ഇവളെ വിട്ട് പോകൂ
ജിതിൻ :എനിക്ക് കുറച്ചു സമയം വേണം
കീർത്തന :മ്മ്
ജിതിൻ :എന്റെ ദക്ഷക്ക് വേണ്ടി നിന്റെ ഏട്ടനെ ഞാൻ കൊല്ലും വാക്ക്
കീർത്തന :അങ്ങനെ ആണെകിൽ ഞാൻ ഇവളെ ഒന്നും തന്നെ ചെയ്യില്ല
ജിതിൻ :അവളെ ഉപദ്രവിക്കരുത് പ്ലീസ് 🥺
കീർത്തന :എന്റെ ആവശ്യം നടക്കാതെ ഇരുന്നാൽ മാത്രമേ ഞാൻ അങ്ങനെ ചെയ്യുള്ളു
Next dayജാനകിയും മാധവനും ആരാധ്യ
ഹരി :നിങ്ങൾ ഇത് എങ്ങോട്ടാ ഈ കൃഷ്ണനെയുമ് കൊണ്ട്ജിതിൻ :വിഷു ഫോട്ടോഷൂട്ട്
ഹരി :നീ ആണോ ക്യാമറമൻ
ജിതിൻ :ഇത് പറയുമ്പോൾ എന്താ ഒരു പുച്ഛം
ഹരി :ഹേയ് ഒന്നൂല്യ
ദിവ്യ :ഡാ നീയും വാ
ഹരി :ഞാൻ ഒന്നും ഇല്ല
ദിവ്യ :വാ ഡാ
ഹരി :ആ വരാം
ദിവ്യ :ദച്ചു ആദൂന്റെ ഫോട്ടോ എടുക്കുന്നില്ലേ