ദക്ഷ കുളിയൊക്കെ കഴിഞ്ഞ് ജിതിൻ ഉണ്ടാക്കിയ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഡാൻസ് പ്രാക്ടീസ് ചെയ്യാൻ ആയിട്ട് അവളുടെ ഡാൻസ് റൂമിൽ കയറി ഡാൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി

ഡാൻസ് ൻറെ കാര്യത്തിൽ ആൾ കുറച്ചു സ്ട്രിക്ട് ആണ് അത് കൊണ്ട് അവിടെ കിടന്നു അലമ്പ് ആക്കിയ അവളുടെ രണ്ടു ബേബികളെയും ചെവിക്ക് പിടിച്ചു റൂമിൽ നിന്ന് പുറത്ത് ആക്കി വിട്ടു

ഡാഡിയും മോളും കൂടി താഴേക്ക് പൊന്നു

ആരാധ്യ :ഡാഡി പാപ്പം വേനം 😒

ജിതിൻ :വിശക്കുന്നുണ്ടോ കുഞ്ഞിപ്പെണ്ണിന് ഡാഡി വേഗം മോൻ കഴിക്കാൻ ഉള്ളത് ഉണ്ടാക്കി തരാട്ടോ

ആരാധ്യ :മ്മ്

ജിതിൻ :മോൻ കാറിൽ നിന്ന് ഇറങ് ഇനി കാർ ഓടില്ല

ആരാധ്യ :അതേത 😒

ജിതിൻ :കാർ റസ്റ്റ്‌ എടുക്കാൻ പോവാ മോൻ ഇപ്പൊ ഇവിടെ ഇരിക്ക് കേട്ടോ

അവൻ ആദൂനെ കാറിൽ നിന്ന് എടുത്ത് തറയിൽ ഇരുത്തി കൊണ്ട് പറഞ്ഞു

അവൻ വേഗം അടുക്കളയിൽ പോയി അവൾക്ക് ഉള്ള ബേബി ഫുഡ്‌ ഉണ്ടാക്കി കൊണ്ട് വന്ന് കുഞ്ഞിന് കൊടുത്തു

TIME SKIP

ആദുവും ജിതിനും സോഫയിൽ കിടന്ന് TV കാണുകയാണ്

ആരാധ്യ :അമ്മ അത്തു പോവാ ഡാഡി

ജിതിൻ :ഇപ്പൊ അങ്ങോട്ട്‌ ചെന്നാൽ അമ്മ വഴക്ക് പറയും നമ്മളെ, അമ്മ അവിടെ ഡാൻസ് പ്രാക്ടീസ് ചെയ്തോട്ടെ നമ്മുക്ക് ഇവിടെ ഇരിക്കാം

ആരാധ്യ :പതുല്ല

ജിതിൻ :പറ്റണം ഇല്ലെങ്കിലേ ദച്ചു വടി എടുക്കും, അവൾ അവിടെ പ്രാക്ടീസ് ചെയ്തോട്ടെ നമ്മുക്ക് ഇവിടെ ഇരുന്ന് ഡാൻസ് കളിക്കാം

നൈറ്റ്‌ കുഞ്ഞിനും ഡാൻസ് കളിച്ചണ്ടെ  ഡാഡി ആദൂന് സ്റ്റെപ് പഠിപ്പിച്ചു തരാം കേട്ടോ

ആരാധ്യ :മ്മ് 🙂

ജിതിൻ :നല്ല മോൾ ആയിട്ട് കളിക്കണം കേട്ടോ, സ്റ്റെപ് തെറ്റിയാലും മറന്നുപോയാലും ഡാൻസ് കളിക്കുന്നത് നിർത്തരുത്

SAVIOUR2Where stories live. Discover now