ദക്ഷ :ഏട്ടാ... ഏട്ടാ

ജിതിൻ സുഖം ആയിട്ട് കിടന്നു ഉറങ്ങുകയാണ് അവൾ വിളിക്കുന്നത് ഒന്നും അറിയാതെ

ദക്ഷ :ജിത്തു എഴുനേല്ക്ക്

ജിതിൻ ആദൂ എഴുന്നേറ്റു എന്ന് കരുതി അവളെ തട്ടി ഉറക്കുകയാണ്

ദക്ഷ :ജിത്തു ഏട്ട....

ജിതിൻ കണ്ണ് തുറന്നു ബെഡിൽ കിടന്നു കൊണ്ട് തന്നെ അവളെ നോക്കി

ജിതിൻ +എന്താ പൊന്നു 🥱

ദക്ഷ :എനിക്ക് ബാത്‌റൂമിൽ പോകണം

ജിതിൻ :ആ വരുന്നു

അവൻ ആദൂന്റെ ഉറക്കം ഡിസ്റ്റർബ് ചെയ്യാതെ പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റു അവളുടെ അടുത്ത് വന്നു

ജിതിൻ :വാ

ദക്ഷ :ആ രണ്ട് ഉണ്ട കണ്ണ് ഒന്ന് തുറക്ക് മനുഷ്യ

ജിതിൻ :ഇത്രേ മതിയോ

അവൻ കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു

ദക്ഷ :എന്നെ ഒന്ന് പിടിച്ചേ 🙂

അവൻ അവളെ ബെഡിൽ നിന്ന് ഇറങ്ങാൻ ഹെല്പ് ചെയ്തു അവൾ അവന്റെ കയ്യിൽ പിടിച് ബെഡിൽ നിന്ന് പതിയെ ഇറങ്ങി

അവൻ അവളെയും കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു

ദക്ഷ :ഇവിടെ നിന്നാൽ മതി ഇനി ഞാൻ പൊക്കോളാം

അവൾ ബാത്‌റൂമിന്റെ wallil പിടിച്ചു കൊണ്ട് പറഞ്ഞു

ജിതിൻ :ഏയ്‌ അത് വേണ്ട നീ അങ്ങോട്ട്‌ നടന്നെ

ദക്ഷ :ഏട്ടൻ ഇവിടെ നിന്നോ ഞാൻ പൊക്കോളാം

ജിതിൻ :വേണ്ടന്ന് പറഞ്ഞു ഞാൻ

ദക്ഷ :ഓ എങ്കിൽ വാ

അവൻ അവളുടെ കയ്യിൽ പിടിച് അകത്തേക്ക് കടന്നു
ദക്ഷ അവളുടെ നൈറ്റി ഉയർത്തി ക്ലോസെറ്റിൽ ഇരുന്നു വേദന കാരണം അവൾ ചുണ്ട് ഒന്ന് അമർത്തി കടിച്ചു ജിതിൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു

അവൾ യൂറിൻ പാസ്സ് ചെയതിന് ശേഷം ക്ലീൻ ചെയ്തു അവന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു

ജിതിൻ :വാ hand wash ചെയ്യ

അവൻ അവളെ പിടിച്ചു സിങ്കിന്റെ അടുത്തേക്ക് ആക്കി ദക്ഷ അവളുടെ കൈ ഒക്കെ കഴുകി ടവലിൽ വെള്ളം തുടച്ചു കളഞ്ഞു

SAVIOUR2Where stories live. Discover now