ആരാധ്യ ഉറങ്ങിയതിന് ശേഷം അവൾ പതിയെ ബെഡിൽ നിന്ന് എഴുനേറ്റ് ജിതിന്റെ അടുത്തേക്ക് പോയി ഇരുന്നു അവൾ അവന്റെ നെറുകയിൽ പതിയെ തലോടി
Daksha:എന്തിനാ ഏട്ടാ ഇങ്ങനെ കുടിച്ചേ 😭
കരച്ചിൽ പുറത്തേക്ക് വരാതെ ഇരിക്കാൻ അവൾ ശ്രമിച്ചു
Daksha ബെഡിൽ നിന്ന് എഴുനേറ്റ് ബാത്‌റൂമിലേക്ക് പോയി ഒരു ടവൽ നനച് കൊണ്ട് വന്നു
അവൾ അവന്റെ ഷർട്ട് ന്റെ ബട്ടൺസ് എല്ലാം തുറന്ന് അവന്റെ ദേഹം എല്ലാം തുടച്ചു, മുഖത്ത് തണുത്ത വെള്ളം ആയപ്പോൾ അവൻ കണ്ണ് തുറന്നു കണ്ണ് എല്ലാം ചുവന്നു ആണ് ഇരിക്കുന്നത്
ജിതിൻ :നീ ഇത്🤢
ജിതിൻ വായ പൊത്തികൊണ്ട് ബെഡിൽ എഴുനേറ്റ് ബാത്‌റൂമിലേക്ക് പോയി പിന്നാലെ അവളും
ജിതിൻ :🤮
Daksha അവന്റെ പുറം ഉഴിഞ്ഞു കൊടുത്തു അവൻ കൈ കൊണ്ട് അവളെ മാറ്റി നിർത്തി
ജിതിൻ :മൈ %% തലവേദന എടുക്കുന്നു
Daksha :എന്തിനാ ഏട്ടാ ഇങ്ങനെ കുടിച്ചത്😭
ജിതിൻ രണ്ടു തവണ vomit ചെയ്ത് സിങ്കിന്റെ സൈഡ് ൽ പിടിച്ചു തല താഴ്ത്തി കൊണ്ട് നിന്നു
Daksha :ഒന്ന് ഫ്രഷ് ആവ് ഏട്ടാ
ജിതിൻ :വേണ്ട
Daksha അവന്റെ മുഖവും വായും കഴുകി അവനെ കൊണ്ട് ബെഡിൽ ഇരുത്തി
Daksha :ഇന്നാ ഈ മരുന്ന് കഴിക്ക്
🥺ജിതിൻ :എനിക്ക് ഒന്നും വേണ്ട
Daksha :ഇത് കഴിച്ചാൽ മതി തലവേദന മാറും
ജിതിൻ :വേണ്ട....
Daksha :എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ ജിത്തു ഏട്ടാ 😭
ജിതിൻ :വേണ്ട വേണ്ട കരയണ്ട ഇങ്ങ് താ
അവൻ അവളുടെ കയ്യിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ചു
ജിതിൻ :എങ്ങോട്ടാ ഈ പോവുന്നെ
Daksha :ഞാൻ വാവേടെ അടുത്ത് കിടക്കാൻ ആയിട്ട്
ജിതിൻ :നിന്റെ bed ഇത് ആണ്
ഇവിടെ കിടന്നാൽ മതിജിതിൻ അവളെ അവന്റെ ദേഹത്തേക്ക് വലിച് ഇട്ടു
ജിതിൻ :എന്റെ ഈ ചൂട് കിട്ടിയാൽ അല്ലെ നിനക്ക് ഉറക്കം വരുള്ളൂ പിന്നെ എന്താ ഇന്ന് പുതിയൊരു ശീലം