ദക്ഷ :പക്ഷെ നിന്നോട് ഞാൻ അത് പറയില്ല 😏
ജിതിൻ :നീ എന്റെ പെണ്ണിന്റെ ജീവൻ വെച്ച കളിക്കുന്നെ
ദക്ഷ :ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു ശരീരം വേണം അല്ലാതെ ഇവളെ കൊണ്ട് എനിക്ക് പ്രയോജനം ഇല്ല
ജിതിൻ :പ്ലീസ് അവളെ വെറുതെ വിട്ടേക്ക്
ദക്ഷ :വിടാം എന്റെ ആവശ്യം കഴിഞ്ഞിട്ട്
ജിതിൻ:ആരെയാ നിനക്ക് കൊല്ലണ്ടേ എന്റെ ദക്ഷക്ക് വേണ്ടി ഞാൻ കൊല്ലം
ദക്ഷ :ഉറപ്പ് ആണോ
ജിതിൻ :ഉറപ്പ്
ദക്ഷ :എങ്കിൽ ഞാൻ പോയ്കോളാം ഇവളെ വിട്ട്
ജിതിൻ :ആരെയാ ആരെയാ നിനക്ക് കൊല്ലണ്ടേ
ദക്ഷ :എന്റെ സ്വന്തം ചേട്ടനെ 😏
ജിതിൻ :സ്വന്തം ഏട്ടനെയോ
ദക്ഷ :അതെ അവനെ തന്നെ
ജിതിൻ :അവനെ എന്തിനാ നീ
ദക്ഷ :എന്നെ കൊന്നത് അവൻ ആണ്
ജിതിൻ :സ്വന്തം അനിയത്തിയെ കൊല്ലാൻ അയാൾക്ക് എങനെ തോന്നി
ദക്ഷ :കൂടുതൽ ചോദ്യം ഒന്നും വേണ്ട
ജിതിൻ +ഞാൻ അവനെ കൊന്നാൽ നീ പോകും എന്ന് ഉറപ്പ് അല്ലെ
ദക്ഷ :ഉറപ്പ്
ജിതിൻ :എന്താ നിന്റെ ഏട്ടന്റെ പേര്
ദക്ഷ :കിരൺ
ജിതിൻ :അവൻ ഇപ്പൊ എവിടെ ഉണ്ട്
ദക്ഷ :ഈ നാട്ടിൽ തന്നെ ഉണ്ട് ഇവിടെ km ഹോസ്പിറ്റലിന്റെ owner ആണ്
ജിതിൻ :okay ഇവനെ ഞാൻ കൊന്ന് തരാം
ദക്ഷ +എന്നെ ചതിക്കാൻ നോക്കരുത് അങ്ങനെ നീ എന്നെ ചതിച്ചാൽ ഈ ശരീരം ഞാൻ പച്ചക്ക് കത്തിക്കും ഒപ്പം നിന്റെ കുടുംബത്തിന്റെയും ജീവൻ ഞാൻ എടുക്കും
ജിതിൻ :പ്ലീസ് അവരെ ഒന്നും ചെയ്യരുത് നീ പറഞ്ഞുന്നത് എല്ലാം ഞാൻ ചെയ്യും
ദക്ഷ :അങ്ങനെ ആണെകിൽ നിനക്ക് നല്ലത്
ജിതിൻ :ഞാൻ അവനെ എപ്പോൾ ആണ് കൊല്ലേണ്ടത്
ദക്ഷ :ഇന്ന് രാത്രി
ജിതിൻ :ഇപ്പോഴോ
ദക്ഷ +അതെ ഇപ്പൊ തന്നെ വാ എന്റെ കൂടെ