ജിതിൻ അഭിയെ (jk)യെ ഫോണിൽ വിളിച്ചു കൊണ്ടിരിക്കാണ്
Otp
അഭി :ഇപ്പൊ എന്താ പൊന്നുന് വീട്ടിൽ പോകണം എന്ന് ഒരു ആഗ്രഹം
ജിതിൻ :നിന്റെ പെങ്ങൾക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയാൻ പാടില്ല
അഭി :ഡാ നീ അവിടെ പോയി അലമ്പാൻ ഒന്നും നിൽക്കരുത്
ജിതിൻ :എന്റെ പൊന്നോ ഞാൻ ഒന്നിനും ഇല്ല
അഭി :എന്തായാലും നീ പോയി അവിടെ ഒക്കെ കണ്ട് പഴയ ഓർമ്മകൾ അയവ് ഇറക്കി വാ ഡാ അളിയാ
ജിതിൻ :ആ അങ്ങനെ ആയിക്കോട്ടെ അളിയാ പിന്നെ നമ്മുടെ മീരമ്മക്ക് എങനെ ഉണ്ട്
അഭി :മീരമ്മ ഹാപ്പി
ജിതിൻ :ഞാൻ വിളിക്കാം എന്ന് പറഞ്ഞേക്ക്
അഭി :അളിയാ ഒരു കാര്യം മറന്നു
ജിതിൻ :എന്താ ഡാ
അഭി :ഹാപ്പി വിഷു
ജിതിൻ :മ്മ് ഹാപ്പി വിഷു
അഭി :എടാ ഞാൻ വെയ്ക്കാ അവൾ എന്നെ വിളിക്കുനുണ്ട്
ജിതിൻ :ആ ഡാ okay
അഭി :വീട്ടിൽ എത്തുമ്പോൾ msg അയക്ക്
ജിതിൻ :ആ ഡാ
അഭി :okay ഡാ
ജിതിൻ :ആ ഡാ
Call cut
ജിതിൻ call cut ആക്കി റൂമിലേക്ക് റെഡി ആവൻ ആയിട്ട് പോയി റൂമിൽ അമ്മയും മോളും കൂടി വൻ യുദ്ധം ആണ്
ജിതിൻ :ഓ എന്റെ പൊന്നു മക്കളെ എന്താ ഇവിടെ
ദക്ഷ :ഏട്ടാ ഈ പെണ്ണ്
ആരാധ്യ :ഡാ ഡി ദച്ച
euomfdwplvqzxyberk..ജിതിൻ :നിന്നെ കുറിച്ച് കാര്യം ആയിട്ട് തന്നെ കുറ്റം പറയുന്നുണ്ടല്ലോടീ
ദക്ഷ :ആരുടേയ മോൾ പറയില്ലെങ്കിലെ അത്ഭുതം ഉള്ളു
ജിതിൻ :oഓ അവിടെയും എനിക്ക് ഇട്ടു താങ്ങണം അല്ലെ
അതൊക്ക പോട്ടെ എന്തിനാ അമ്മയും മോളും കൂടി തല്ല് പിടിച്ചേ
ദക്ഷ +ഇവൾ ഈ കൊല്ലുസ് ഊരാൻ സമ്മതിക്കണില്ല
ജിതിൻ :ഇതിന്റെ പേരിൽ ആണോ നിങ്ങൾ അടി ഉണ്ടാക്കുന്നെ നീ ഇങ്ങോട്ട് മാറിക്കെ പാദസ്വരം ഞാൻ ഊരികൊളം