Time skip
Daksha അവന്റെ blanket എടുത്തു മാറ്റികൊണ്ട് അവന്റെ മുകളിൽ കയറി കിടന്നു
Daksha :ഏട്ടാ
ജിതിൻ :മ്മ്
അവൻ കണ്ണ് തുറന്ന് അവളെ കെട്ടിപിടിച്ചു
Daksha :വിശക്കുന്നു
ജിതിൻ :അടുക്കളയിൽ പോയി എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്
Daksha :എനിക്ക് അവിടെ ഉള്ളത് ഒന്നും വേണ്ട
ജിതിൻ :എങ്കിൽ എന്താ വേണ്ടെന്ന് വെച്ച ഉണ്ടാക്കി കഴിക്ക്
Daksha :ദേ മനുഷ്യാ എനിക്ക് ഒന്നും അനങ്ങാൻ പോലും പറ്റുന്നില്ല അപ്പോൾ ആ ഉണ്ടാക്കി കഴിക്കാൻ പറഞ്ഞുന്നെ
ജിതിൻ :എങ്കിൽ കഴിക്കണ്ട
Daksha :ജിത്തു ഏട്ടാ ...
ജിതിൻ :എന്താ കൊച്ചേ
Daksha :കട്ലറ്റ് വേണം
ജിതിൻ :daksha വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ
Daksha :എങ്കിൽ ദോശയും ചമ്മന്തിയും ഇനി ഇത് ഉണ്ടാക്കി തരാൻ vendi ഞാൻ ഒന്നും കൂടി ഗർഭിണി ആവേണ്ടി വരോ
ജിതിൻ :maybe
Daksha :ഞാൻ ദേ ഇപ്പൊ തന്നെ കഴിച്ച tablet vomit ചെയ്തു കളയുട്ടോ