Days skip
Daksha :ഇത് എന്താ മാസ്ക് ഒക്കെ വെച്ച്
ജിതിൻ :അതൊക്ക ഉണ്ട്
Daksha :കാര്യം പറ മോനെ
ജിതിൻ :നീ എന്നെ വഴക്ക് പറയരുത്
Daksha :ഇല്ല പറയില്ല
ജിതിൻ അവന്റെ മാസ്ക് അഴിച്ചു മാറ്റി
Daksha :ഇത് എന്തൊന്ന് ജിത്തു ഏട്ടാ 😤
ജിതിൻ :ഇഷ്ടം ആയോ നിനക്ക്
Daksha :ചൂണ്ടിൽ മാത്രം ആക്കണ്ട ആ മൂക്കിൽ കൂടി തുളച്ച് ഓരോന്ന് ഞാട്ടി ഇട്ടോ
ജിതിൻ :ആ അതും നോക്കണം 😌എടീ ഞാൻ മുന്നേ കുത്തിയിട്ടുണ്ടായിരുന്നു പിന്നെ ഈ പ്രൊഫസർ പണി എടുക്കേണ്ടി വന്നപ്പോൾ ഊരി വെച്ചതാ 😤
Daksha :ഇനി നിങ്ങളെ കിസ്സ് ചെയ്യുമ്പോൾ ഇത് എന്റെ തൊണ്ടയിൽ കുരുങ്ങി ഞാൻ ചാവോ മനുഷ്യ
ജിതിൻ :ദേ പെണ്ണെ വേണ്ടാത്ത ഓരോ കാര്യം പറയാൽ ഉണ്ടല്ലോ
പറ നിനക്ക് ഇഷ്ടം ആയോ എങനെ ഉണ്ട് sexy ആയിട്ടില്ലേ
Daksha :ആ കുഴപ്പം ഇല്ല, പിന്നെ ഏട്ടനെ അച്ഛൻ അന്വേഷിക്കുന്നുണ്ടായിരുന്നു
ജിതിൻ :എന്താ കാര്യം
Daksha :എന്നോട് ആണോ ചോദിക്കുന്നെ എന്താ കാര്യം എന്ന്
ജിതിൻ :നിന്നോട് ഒന്നും പറയില്ലേ
Daksha :പറഞ്ഞിരുന്നെങ്കിൽ ഞാൻ ആദ്യം പറയാതില്ലായിരുന്നോ
ജിതിൻ :എന്താ ഡീ മാക്രി നിനക്ക്
Daksha :മാക്രി യോ ആര് 😡
ജിതിൻ :മാക്രിയോ എന്ത് മാക്രി എവിടത്തെ മാക്രി എനിക്ക് ഒരു മാക്രിനെ അറിഞ്ഞൂടാ
ജിതിൻ വേഗം അവിടെ നിന്ന് ഓടി പോയി
Daksha :നിന്റെ ഡാഡിക്ക് വട്ട് ആയോ മോനെ 😂
ആ ചവിട്ട് നല്ല പോലെ ചവിട്ട്, നീയും ഇനി ഡാഡിയുടെ സൈഡ് ആവോ
പ്ലീസ് വാവ നീ എങ്കിലും ഈ പാവം അമ്മേടെ സൈഡ് ആവു ഡാ പൊന്നെ
ജിതിൻ നേരെ ചെന്ന് ചാടിയത് ഈ വീട്ടിലെ മോൺസ്റ്റർ ന്റെ വായിലേക്ക് ആയിരുന്നു