ദക്ഷ കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടിരിക്കാണ് ആദൂ അവളെ നോക്കി സോഫയിൽ തന്നെ ഇരിപ്പുണ്ട് അവളുടെ സൈഡ് ൽ ഇരുന്ന് ജിതിൻ ലാപ്ടോപ് ൽ വർക്ക് ചെയ്കയാണ്
ആദൂന്റെ നോട്ടം കണ്ടപ്പോൾ ദക്ഷക്ക് ചിരി വന്നു
ആരാധ്യ :ഡാഡി
ജിതിൻ :ആ
ആരാധ്യ :നീ എത് ആ ദേചയപെട്ടു വിളി കേക്കുന്നെ
ജിതിൻ :dee dee എന്റെ അച്ഛൻ ആവല്ലേ നീ
ആരാധ്യ :ആവും 😤
ജിതിൻ :ആണോ ആവോ
അവൻ അവളെ ഇക്കിളി ആക്കി കൊണ്ട് ചോദിച്ചു
ആരാധ്യ :വിതത്ത ഡാഡി 😂😂😂
ജിതിൻ :ഇല്ല വിടില്ല 🙂
ആരാധ്യ :ഇക്കി ആവന് 😂😂😂😂
ജിതിൻ :അങ്ങോട്ട് ആവട്ടെ 😂
ആരാധ്യ :hahaha daddy cough 😂😂😂😂
ദക്ഷ :ഏട്ടാ കൊച്ചിന് ശ്വാസം മുട്ടും
ജിതിൻ അവളെ ഇക്കിളി ആക്കുന്നത് നിർത്തി
ആരാധ്യ :ഹോ 😮💨
ജിതിൻ :അടങ്ങി ഇരുന്നേ അമ്മാമ്മേ നീ
ആരാധ്യ അവനെ കൊഞ്ഞനം കുത്തി കാണിച്ചു
ദക്ഷ pov
അയ്യോ ഈ ആധു, ഇപ്പൊ കിട്ടും ഡാഡിയുടെ കയ്യിൽ നിന്ന്
ജിതിൻ ആരാധ്യേനെ ദേഷ്യത്തോടെ ഒന്ന് നോക്കി ഡാഡിയുടെ മുഖം മാറിയത് മനസ്സിലായത് ഓടെ ആദൂ അവന്റെ മടിയിൽ ചാടി കേറി ഇരുന്ന് അവനെ ഉമ്മ വെയ്ക്കാൻ തുടങ്ങി
ദക്ഷ pov
ഡാഡിനെ കയ്യിൽ എടുത്തു 😌
ആരാധ്യ :ummah... Ummah