ജിതിൻ :നീ എന്തിനാ അങ്ങനെ പറഞ്ഞെ
Daksha:എങ്ങനെ പറഞ്ഞു എന്ന്
ജിതിൻ :ജെ ടെ വൈഫ് ആണ് എന്ന്
Daksha :അത് എന്താ ഞാൻ നിങ്ങളുടെ വൈഫ് തന്നെ അല്ലേ
ജിതിൻ :നീ ജിതിന്റെ വൈഫ് ആണ് ജെ ടെ അല്ല
Daksha :രണ്ടും ഈ നിങ്ങൾ അല്ലെ
ജിതിൻ :രണ്ടും ഞാൻ തന്നെ ആണെകിലും ജെ എന്നാ ഞാൻ നീ വിചാരിക്കുന്നതിനു അപ്പുറം ഉള്ള ആൾ ആണ്
അവനു ഭാര്യയോ മകളോ മാതാപിതാക്കളോ ഇല്ല,
Daksha അവന്റെ അടുത്തേക്ക് വന്നു നിന്നു ജിതിൻ അവളെ അവന്റെ മടിയിൽ കയറ്റി ഇരുത്തി
Daksha :എനിക്ക് ജെ നെ കുറിച്ച് കാര്യം ആയിട്ട് ഒന്നും അറിയില്ല പക്ഷെ ഈ ജിതിനെ എനിക്ക് നന്നായി അറിയാം
പക്ഷെ എനിക്ക് ജെ നെ കുറിച്ച് അറിയണം എന്ന് ഉണ്ട്
ജിതിൻ :എന്താ എന്റെ ബേബിക്ക് അറിയണ്ടേ
Daksha :ജെ മദ്യപ്പിക്കൊ, പുകവലിക്കോ
ജിതിൻ :ഇത് ആണോ നിനക്ക് അറിയണ്ടേ
Daksha :അതെ, പിന്നെ ഈ സിനിമയിൽ കാണുന്നത് പോലെഉള്ള fight ഒക്കെ ചെയ്തിട്ടുണ്ടോ
ജിതിൻ :നീ ഈ പറഞ്ഞ മൂന്നും ഞാൻ ജെ ആവുന്നതിനു മുൻപ് ചെയ്തിരുന്ന കാര്യങ്ങൾ ആണ്
സ്കൂളിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയതാ എന്റെ ഈ തല്ല് പിടിക്കൽ, കോളേജ് ൽ ഒക്കെ തല്ലിന്റെ മുൻപിൽ തന്നെ ഞാൻ ഉണ്ടാവും
കോളേജ് രാഷ്ട്രിയം ആണെകിൽ മറ്റൊരു സൈഡ് ൽ കൂടി കത്തി കേറുന്നുണ്ടായിരുന്നു
Daksha :പോലീസ്കാരെ അടിച്ചിട്ടുണ്ടോ
ജിതിൻ :സമരത്തിന്റെ ഇടയിൽ ഒക്കെ പ്രശ്നം ഉണ്ടാവും അങ്ങോട്ടും ഇങ്ങോട്ടും കിട്ടുന്നത് സ്വഭ
ഭാവികം ആണ്