ജിതിന്റെ കാർ അവരുടെ വീട്ടു വളപ്പിലേക്ക് കടന്നു

ജിതിൻ :കീർത്തന നീ എപ്പോഴും എന്റെ ഭാര്യയുടെ ശരീരം കീഴടക്കി വെയ്ക്കരുത്

അവൾ ഒരു ഭാര്യ മാത്രം അല്ല അമ്മ കൂടി ആണ് ആരാധ്യക്ക് അവളുടെ അമ്മേയെ ആവശ്യം ആണ് ഇപ്പൊ, അത് മാത്രം അല്ല നിന്നെ കാണാൻ പറ്റും അവൾക് അത് ചിലപ്പോൾ എന്റെ മോൾക്ക് ദോഷം ആയിട്ട് വരും

എന്റെ കുഞ്ഞിനോ പെണ്ണിനോ നീ കാരണം എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിന്നെ വെറുതെ വിടില്ല

അവൻ അവളുടെ ഭാഗത്തു തിരിയപ്പോഴേക്കും ബോധം മറഞ്ഞു കിടക്കുന്ന ദക്ഷയെയാണ് കണ്ടത്

ജിതിൻ :പൊന്നൂട്ടാ കണ്ണ് തുറക്ക് ഡാ

ദക്ഷ കണ്ണ് തുറന്ന് ചുറ്റും നോക്കി

ദക്ഷ :നമ്മൾ ഇത് എന്താ കാറിൽ

ജിതിൻ :ഒരു ഉറക്കം കഴിയപ്പോഴേക്കും കിളി പോയ പെണ്ണെ നിന്റെ, വാ ഇറങ് 🙂

ദക്ഷ +നമ്മൾ എപ്പോഴാ പുറത്ത് പോയെ

ജിതിൻ :തമാശ കളിക്കാതെ ഇങ്ങോട്ട് ഇറങ്ങിക്കെ പൊന്നൂട്ടാ നീ

ദക്ഷ :എനിക്ക് ഓർമ കിട്ടുന്നില്ല ഏട്ടാ

ജിതിൻ :ബെഡ്‌റൂം എത്തട്ടെ ചേട്ടൻ എല്ലാം നല്ലത് ഓർമിപ്പിച്ചു തരാട്ടോ എന്റെ pondattikk

അവൻ കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു

ദക്ഷ :പോ അവിടെന്ന്

ജിതിൻ :വാ ഇറങ്

ദക്ഷ :മ്മ് 🙂

ജിതിൻ pov

എത്ര പ്രാവശ്യം ആണ് എനിക്ക് ഈ പാവത്തിനെ ഓരോന്ന് പറഞ്ഞ് പറ്റിക്കേണ്ടി വരുന്നത്

എന്നോട് ക്ഷമിക്ക് baby എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ട് ആ നിന്നോട് ഇങ്ങനെ കള്ളം പറയുന്നത്

ദക്ഷ :ഇറങ്ങുന്നില്ലേ മാഷേ

ജിതിൻ :ഹേ ആ

ദക്ഷ :ഇത് എന്താ മുഖത്ത് ഒരു കള്ള ലക്ഷണം

ജിതിൻ :കള്ളലക്ഷണം നിന്റെ വല്യമ്മാവൻ തെണ്ടിക്ക്

ദക്ഷ :എന്ത് പറഞ്ഞാലും അവസാനം എന്റെ വീട്ടുകാരുടെ മേലെ തന്നെ എത്തും

SAVIOUR2Where stories live. Discover now