ആദൂനെ ഉറക്കികെടുത്തി ജിതിൻ ഫോൺ ൽ നോക്കികൊണ്ടിരിക്കുബോൾ ആണ് അവന്റെ ഫോണിൽ msg വന്നത്
:എവിടെ ആണ് നിങ്ങൾ 😡
ഞാൻ വീട്ടിൽ ആ
:രാവിലെ ഞാൻ അങ്ങോട്ട് വരട്ടെ അപ്പൊ തരാം
Send your pic babygirl🍑🍒 👅😉
:ഫോൺ വെച്ചിട്ട് പോടോ കിളവാ 🔪
ഞാൻ കിളവൻ ഒന്നും അല്ല വേണോങ്കിൽ pic അയക്കാം 🍆
:😏അയ്യാ എനിക്ക് ഒന്നും കാണണ്ട
ഒരു അവിഹിതത്തിന് താല്പര്യം ഉണ്ടോ 💅
:ഇല്ല
താല്പര്യം എങ്കിൽ പോയി കിടന്നു ഉറങ് കൊച്ചേ
രാവിലെ മോൻ ഉള്ളത് തരാം കേട്ടോ 😡
ഇപ്പൊ തന്നെ തന്നേക്ക് ചക്കരേ 👄
വെച്ചിട്ട് പോടോ നാണം ഇല്ലാത്ത മനുഷ്യഒരു കിസ്സ് കിട്ടിയാൽ പോകാം 😌
:മ്മ് ummmmmaaaah ഇനി പൊയ്ക്കോ
🌸🍑🍒 ummmmmah
:അയ്യേ വൃത്തികെട്ടവൻ 😌
ഓ നേരിട്ട് തരുന്ന ഉമ്മ ആണല്ലേ ഇഷ്ടം 😏
:എനിക്ക് നിങ്ങളുടെ ഉമ്മ വേണ്ട ആ പിന്നെ ഫ്രിഡ്ജിൽ നിന്ന് ദോശ മാവ് രാവിലെ ഇറക്കി വെയ്യക്കണേ
ആ വെയ്ക്കാ😤
:മോൻ കിടന്നു ഉറങ്ങാൻ നോക്ക് bye ummmmmah
ബേബി എഴുന്നേറ്റോ
:ആ
Mm, ഞാൻ പോവാ എനിക്ക് ഉറക്കം വരുന്നു
ശെരി പോയി കിടന്നു ഉറങ്ങു മോൻ 🥰❤️
Ummmmmah
Chakkara ummmmah 🥰
Days skip
ദക്ഷ :ഏട്ടാ.... ഏട്ടാ
ജിതിൻ :ഓ എന്താ ഡീ....