ജിതിൻ :കൂടുതൽ വാശി പിടിക്കാതെ എന്റെ കുഞ്ഞ് പോയി ഫ്രഷ് ആയി ഡ്രസ്സ്‌ എടുത്ത് ഒക്കെ എടുത്ത് ഇട്

നീ ഇങ്ങനെ കിടന്നാൽ അത് ശെരി ആവില്ല

Daksha :ജയിച്ചു എന്ന് കരുതണ്ട

ജിതിൻ :ജയിക്കാനും തോൽക്കനും ഇവിടെ വല്ല മത്സരം നടക്കുന്നുണ്ടോ

പിന്നെ ഇനി അങ്ങനെ വല്ലതും നടക്കുന്നുണ്ടെകിൽ തന്നെ നിന്റെ മുന്നിൽ തോൽവി സമ്മതിച്ചു അടിയറവു പറയാൻ ആ എനിക്ക് ഇഷ്ടം

Daksha:കളിയാക്കാണല്ലേ 😡

ജിതിൻ :എന്തിനാ വെറുതെ ഈ കുഞ്ഞി തല ഇങ്ങനെ ഇട്ട് ചൂടാക്കി വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നെ

ചെല്ല് പോയി കുളിക്ക്

Daksha :ഈ രാത്രി തന്നെ എന്റെ കുഞ്ഞിനെ കൊണ്ട് ഞാൻ പോകും

ജിതിൻ :നിന്റെ ഇഷ്ടം അത് ആണെകിൽ അങ്ങനെ തന്നെ നടക്കട്ടെ

ഞാൻ ഒന്നിനും എതിരല്ല

Daksha :മാറി നിൽക്ക് എനിക്ക് പോകണം

ജിതിൻ ബെഡിന്റെ അപ്പുറത്തേക്ക് കിടന്നു daksha ബെഡിൽ നിന്ന് എഴുനേറ്റു ഒന്ന് deep sigh ചെയ്തു

ജിതിൻ :പോവുമ്പോൾ എന്നെയും കൊണ്ട് പോവോ മാഡം

അവൾ പില്ലോ എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു

ജിതിൻ :എന്ത് ദേഷ്യം ആടോ ഇത്, കൊണ്ട് പോവാൻ പറ്റിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ ഡീ

Daksha കബോർഡിൽ നിന്ന് അവൾക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം എടുത്ത് ബാത്‌റൂമിൽ കയറി

അവൾ മുഖം ഒക്കെ കഴുകി മുടി വാരി ഒതുക്കി നെറുകയിൽ കെട്ടി വെച്ചു

Daksha :എനിക്ക് പോകണം ഇല്ലെങ്കിൽ അവർ എന്റെ മോളെ എന്തെങ്കിലും ചെയ്യും

അവൾ shower ഏരിയയിലേക്ക് കേറി നിന്ന് shower on ആക്കി

കുളിഒക്കെ കഴിഞു ഡ്രസ്സ്‌ മാറി അവൾ താഴേക്ക് വന്നു

Daksha :അമ്മ ഞാൻ നാട്ടിൽ പോവാ ആദൂനെയും കൊണ്ട് ഇവിടെ അവൾ ഉണ്ടായ അത് അവൾക്ക് ആപത്ത് ഉണ്ടാക്കും

മാധവൻ :ഇങ്ങനെ ഉള്ള തീരുമാനങ്ങൾ ഒക്കെ ഇത്ര പെട്ടെന്ന് എടുക്കണോ മോളെ ഒന്നും കൂടി നന്നായി ആലോചിച്ചിട്ട്

SAVIOUR2Where stories live. Discover now