ദക്ഷ ജിതിന്റെ അടുത്ത് വന്ന് ഇരുന്നു ജിതിൻ ബെഡിൽ എഴുന്നേറ്റു ഇരുന്നു എന്നിട്ട് ദക്ഷയുടെ അരയിൽ പിടിച്ച് അവളെ അവന്റെ അടുത്തേക്ക് ചേർത് ഇരുത്തി
Daksha :എന്താ
ജിതിൻ :ഒന്നൂല്യ വെറുതെ
ദക്ഷ തുറന്ന ഇട്ട ജനലിൽ കൂടി പുറത്തേക്ക് നോക്കി
ആകാശത്തു പൂർണ്ണ ചന്ദ്രൻ നിൽപ്പുണ്ടായിരുന്നു അതിന് ചുറ്റും കറുത്ത് ഇരുട്ട മേഘങ്ങളും
ജിതിൻ :എന്താ ഈ നോക്കുന്നെ🙂
ദക്ഷ :ഞാൻ ആ പൂർണ ചന്ദ്രനെ നോക്കിയതാ എന്ത് ഭംഗി ആണല്ലേ കാണാൻ ആയിട്ട്
അങ്ങോട്ട് നോക്കിയേ ഏട്ടാജിതിൻ :മുന്നിൽ ഒരു പൂർണേന്ദു ഇങ്ങനെ പ്രകാശിച്ചു നിൽക്കുമ്പോൾ ഞാൻ ആകാശത്തെ ചന്ദ്രനെ എന്തിന് നോക്കണം