ജിതിന്റെ ഫോൺ റിങ് ചെയ്തു അവൻ വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു

ജിതിൻ :ദക്ഷ നീ എവിടെയാ

ദക്ഷ :ഞാൻ ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരിക്കാ അവിടെ ഒരു എമർജൻസി

ജിതിൻ :എന്റെ പൊന്നു ദക്ഷ കൊച്ചിനെ ഒറ്റയ്ക്ക് ഇരുത്തിട്ട് ആണോ പോകുന്നെ 😡

ദക്ഷ :സോറി ഏട്ടാ, ഞാൻ അവിടെ ഉള്ള സ്റ്റാഫ്‌നോട്‌  വാവനെ

ജിതിൻ :പിന്നെ സ്റ്റാഫ്‌ കോപ്പ് 😡

ജിതിൻ ദേഷ്യത്തോടെ ഫോൺ cut ചെയ്തു

ജിതിൻ :വാ മോളെ

അവൻ കുഞ്ഞിനേയും എടുത്ത് ആ ഷോപ്പിൽ നിന്ന് ഇറങ്ങി കാറിൽ കയറി അവിടെ നിന്ന് പോയി

മൂന്നു മണിക്കൂറിനു ശേഷം അവൾ വീട്ടിൽ തിരിച്ചു എത്തി ജിതിൻ ടാബിൽ നോക്കി ഇരിക്കായിരുന്നു ആദൂ അവന്റെ ഓപ്പോസിറ്റ് ആയി ഇരുന്ന് ബുക്ക്‌ നോക്കുന്നുണ്ട്  ഫോൺ ഉം tv ഉം ഒന്നും അധികം ആയിട്ട് കാണിക്കാറില്ല ആദൂനെ അവളുടെ അച്ഛനും അമ്മയും പക്ഷെ തറവാട്ടിൽ പോയാൽ ആദൂ പറഞ്ഞുന്നത് മാത്രേ അവിടെ വെയ്ക്കൂ

പക്ഷെ അച്ഛന്റെയും അമ്മയുടെയും അടുത്ത് വരുമ്പോ അതൊക്ക മാറും

ആദൂ ബുക്കിലെ പിക്ചർ ഒക്കെ നോക്കി ഇരിക്കുമ്പോ ആണ് അമ്മ വന്നു നിൽക്കുന്നത് കാണുന്നത്

കുറെ ദിവസത്തിന് ശേഷം അമ്മയുടെ കയ്യിൽ ഹോസ്പിറ്റൽ coat കണ്ടപ്പോൾ അവൾ ദക്ഷയെ മുഖം ഉയർത്തി നോക്കി

ഇങ്ങോട്ട് എത്തണ്ട തിരക്കിൽ അവൾ coat ഊരാൻ പോലും മറന്നു എന്നത് ആണ് സത്യം അവൾ അകത്തേക്ക് കടന്നു വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇങ്ങോട്ട് എത്തണ്ട തിരക്കിൽ അവൾ coat ഊരാൻ പോലും മറന്നു എന്നത് ആണ് സത്യം അവൾ അകത്തേക്ക് കടന്നു വന്നു

ആരാധ്യ :അമ്മ, ജിച്ചു അമ്മ

ജിതിൻ :മ്മ്

അവൻ വീണ്ടും ടാബിൽ നോക്കി ഇരുന്നു

SAVIOUR2Where stories live. Discover now