36,21+

814 70 17
                                    

എന്തൊക്ക പറഞ്ഞാലും ചെയ്താലും അച്ഛനും അമ്മയും ഫോൺ തരില്ല എന്ന് അറിയാവുന്നത് കൊണ്ട് ആരാധ്യ റൂബിനെ കെട്ടിപിടിച് കിടന്ന്

ആരാധ്യ :ചാച്ച് അമ്മ

Daksha അവളുടെ അടുത് കിടന്നു

Daksha :അമ്മ ദേഷ്യപ്പെട്ടത് പൊന്നിന് വിഷമം ആയോ 🥺

ആരാധ്യ :no അമ്മ വാവ ശോങ് ആ

ജിതിൻ :🥰

Daksha :സോറി ഡാ പൊന്നെ

അവൾ ആദൂന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു,

ആരാധ്യ :ഈശ് ഓച്ചേ ദച്ചു

ആദൂ ദക്ഷയുടെ കണ്ണ് അവളുടെ കുഞ്ഞി കൈ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു

Daksha :അമ്മേടെ സ്വന്ത് ആണ്

ആരാധ്യ :അമ്മ കിച് 😚

Daksha അവളുടെ ചുണ്ടിൽ പെക് ചെയ്തു

ആരാധ്യ :അമ്മ ഡാഡി കിച്

Daksha :മ്മ് അമ്മ ഡാഡിക്ക് കിച് കൊടുക്കാം മോൻ ഇപ്പൊ ഉറങ്ങിക്കെ മിടുക്കി മോൾ ആയിട്ട്

ആരാധ്യ :പത്തൂള 🖐️

ജിതിൻ :അമ്മയ്ക്ക് ഡാഡി കിച് കൊടുത്താ മതിയോ ആദൂച്ചേ

Daksha :

ആരാധ്യ :മ്മ്

ജിതിൻ ദക്ഷയുടെ നെറ്റിയിൽ ഉമ്മകൊടുത്തു

ആരാധ്യ :ഹേയ് 👏👏👏👏

ജിതിൻ :ദേ ഡാഡി അമ്മയ്ക്ക് കിച് കൊടുത്തു ഇനി മോൻ ഉറങ്ങിക്കെ

കുറച്ചു നേരം കഴിഞ്ഞപ്പോൾ വീട്ടിലെ തമ്പുരാട്ടി ബഹളം ഒക്കെ കഴിഞ്ഞ് കിടന്ന് ഉറങ്ങി daksha കുഞ്ഞിനെ അവളുടെ ബേബി blanket എടുത്ത് പുതപ്പിച്ചു ബെഡിൽ നിന്ന് എഴുനേറ്റ് ബാത്‌റൂമിൽ പോയി,മുലപ്പാൽ കളയാൻ വേണ്ടി ടോപ്പും ബ്രായും ഊരി അവൾ സിങ്കിന്റെ അടുത് പോയി right breast ൽ അമർത്തി ഉഴിഞ്ഞു

Daksha :mmh 😣

ജിതിൻ ബാത്‌റൂമിലേക്ക് കയറി വന്നു
Daksha അവനെ കാണാത്തത് പോലെ നിന്ന്

ജിതിൻ :ഞാൻ ഹെല്പ് ചെയ്യാം

Daksha :വേണോന്നില്ല

അവൾ ബ്രാ എടുത്തു ഇട്ട് അവന്റെ അടുത്ത് നിന്ന് നീങ്ങി പുറത്തേക്ക് നോക്കി നിന്നു

SAVIOUR2Where stories live. Discover now