ജിതിൻ :ദേ ഇത്രേ ഉള്ളു അവളുടെ ദേഷ്യം വും പിണക്കം ഒക്കെ

നീ അത് കണ്ടോ അവൾ അവളുടെ plushie എടുത്തു കൊടുത്ത വഴക്ക് തീർത്തെ

ദക്ഷ :ആ അവളുടെ ഡാഡി ഒരു ലോറി അല്ലെ കൊണ്ട് തട്ടിയേക്കുന്നേ അപ്പൊ കുഴപ്പം ഇല്ല ഒരെണ്ണം എന്റെ മോന് കൊടുക്കാം

ജിതിൻ :തട്ടും ഇനിയും തട്ടും

ദക്ഷ :അതെ മക്കളെ സ്നേഹിക്കുന്നതിന്റെ ഇടയിൽ ഈ പാവം എന്നെ മറക്കല്ലേ കേട്ടോ

ജിതിൻ :ബെസ്റ്റ് നീ നടന്നെ അങ്ങോട്ട്‌

അവൾ അവനെയും കൊണ്ട് റൂമിന്റെ പുറത്തേക്ക് പോയി

ജിതിൻ :ആ അതൊക്ക പോട്ടെ എന്റെ ബേബി ഫുഡ്‌ കഴിച്ചോ

ദക്ഷ അവനെ നോക്കി ഒന്ന് ചിരിച്ചു

ജിതിൻ :കഴിച്ചില്ലല്ലേ... നടക്ക് ഡീ അങ്ങോട്ട്‌ അവൾ ഫുഡ്‌ കഴിക്കാതെ ഇരിക്കാ അതും ഈ ടൈം ൽ

ദക്ഷ :രണ്ടു പിള്ളേരെ നോക്കാൻ ഉള്ള ആരോഗ്യം എനിക്ക് ഉണ്ട്

ജിതിൻ :മക്കളെ നോക്കാൻ മാത്രം പോരല്ലോ ആരോഗ്യം

ദക്ഷ +പിന്നെ വേറേ എന്തിന് ആണാവോ

ജിതിൻ :ഈ എന്നെ നോക്കട്ടെ

ദക്ഷ :പിന്നെ ഈ മുതുക്കനെ തന്നെ നോക്കണം

ജിതിൻ :നോക്കണ്ട ബട്ട്‌ മോൾ ഈ മുതുക്കന്റെ ഫുൾ body weight താങ്ങേണ്ടി വരൂല്ലോ

ദക്ഷ :ഞാൻ എന്തിനാ.. അയ്യേ ഈ മനുഷ്യൻ ഏത് നേരവും ഈ വിചാരം ഉള്ളു

ജിതിൻ :ഈ വിചാരം നല്ല പോലെ ഉണ്ടായത് കാരണം ആ രണ്ടെണ്ണം അവിടെ കെട്ടിപിടിച്ചു കിടക്കുന്നെ

ദക്ഷ :ഓ ഈ മനുഷ്യന്റെ നാവ് ഞാൻ അച്ചാർ ഇടും നോക്കിക്കോ

ജിതിൻ :ആ ഇട്ടോ നല്ല ടേസ്റ്റ് ആയിരിക്കും, വേണോങ്കിൽ ഇപ്പൊ ടേസ്റ്റ് നോക്കിക്കോ, ഇപ്പൊ ആണെകിൽ മസാലസ് ഒന്നും ഇല്ലാത്തത് കൊണ്ട് കുറെ നേരം നിനക്ക് ടേസ്റ്റ് ചെയ്യാം

ദക്ഷ :എനിക്ക് ഒന്നും വേണ്ട നിങ്ങളുടെ നാവ്

ജിതിൻ :ടൈം എത്ര ആയി

ദക്ഷ :8.30കഴിഞ്ഞു എന്താ

ജിതിൻ :ആ അപ്പൊ എന്റെ നാവ് വേണ്ട ടൈം ആയിട്ടില്ല, ഒരു 11 കഴിയുമ്പോ ആവശ്യം വരുള്ളൂ

SAVIOUR2Where stories live. Discover now