ജിതിൻ മാധവന്റെ അടുത്തേക്ക് വന്നു

മാധവൻ :എന്താ നിന്റെ ഉദ്ദേശം

ജിതിൻ :അച്ഛാ ഞാൻ..

മാധവൻ :വേണ്ട കൂടുതൽ ആയിട്ട് വിവരിക്കണം എന്ന് ഇല്ല 😡

ജിതിൻ :പറ്റി പോയി അച്ഛാ

മാധവൻ :എടാ അവൾ നിന്റെ past അറിഞ്ഞാൽ എന്താ സംഭവിക്കാ എന്ന് നിനക്ക് അറിഞ്ഞൂടെ

ജിതിൻ :അറിയാം അച്ഛാ

മാധവൻ :എന്നിട്ട് ആണോ നീ ഇന്നലെ അങ്ങനെ ഒക്കെ പെരുമാറിയത്

കൊച്ചിന്റെ മുന്നിൽ വെച്ച നീ ആ പെങ്കൊച്ചിനെ തല്ലിയത്, ആ കുഞ്ഞ് മനസ്സിൽ അത് അതേപടി ഉണ്ടാവും

അവൾക്ക് അവളുടെ അച്ഛൻ ഹീറോ ആണ് അത് അങ്ങനെ തന്നെ ഇരുന്നോട്ടെ

ജിതിൻ ഒന്നും പറയാതെ തലകുനിച്ചു നിന്നു

മാധവൻ :ഇനി നീ ഇങ്ങനെ ഒക്കെ കാണിച്ചാൽ ഞാൻ തന്നെ അവളോട്‌ എല്ലാം പറയും

ജിതിൻ :അച്ഛാ..

മാധവൻ :മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിച്ചോ ഇല്ലെങ്കിൽ j എന്ന ജിതിൻ മാധവിൻറെ കഥകൾ എനിക്ക് പറയേണ്ടി വരും അവളോട്‌

അവളോട്‌ മാത്രം അല്ല നിന്റെ അമ്മയോടും

ഇനി മേലാൽ ഇത് പോലെ നീ എന്റെ മുന്നിൽ വന്നു നിൽക്കരുത് മനസ്സിലായോ പറഞ്ഞത്

വന്നേക്കുന്നു അവൻ ഭാര്യെനെ തല്ലാൻ 😏

മ്മ് പൊയ്ക്കോ കൂടുതൽ നേരം ഇവിടെ നിന്ന് കഴുത്ത് ഒടിക്കണ്ട
എന്താ ഞാൻ പറഞ്ഞുന്നത് കേൾക്കില്ല എന്ന് ഉണ്ടോ

ജിതിൻ വേഗം തന്നെ അവന്റെ റൂമിലേക്ക് പോയി അവൻ റൂമിൽ വന്നതും ബെഡിൽ കിടക്കുന്ന ദക്ഷയെയും അടുത്ത് നിൽക്കുന്ന ജാനകിയെയും ആണ് അവൻ റൂമിൽ നിൽക്കുന്നത് കണ്ടപ്പോൾ അവനെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് ജാനകി ഇറങ്ങി പോയി

അവൻ door lock ചെയ്ത് ദക്ഷയുടെ അടുത്ത് വന്ന് ഇരുന്നു

ജിതിൻ :എന്താ നീ കിടക്കുന്നെ കുഞ്ഞാ

ദക്ഷ :കാൽ രണ്ടും വേദന എടുക്കുന്നു വല്ലാതെ 😩 vagina യിലും നല്ല pain ഉണ്ട്

SAVIOUR2Where stories live. Discover now