അടുക്കളയിൽ നിന്ന് വെള്ളം എടുത്തു കൊണ്ട് ജാനകി പുറത്തേക്ക് ഇറങ്ങി
പെട്ടെന്ന് മുന്നിൽ കൂടി ഒരു കറുത്ത നിഴൽ നീങ്ങി പോയിഅവരുടെ കൈയിലെ വെള്ള പാത്രം നിലത്തേക്ക് വീണു
ജാനകി നന്നായി തന്നെ ഭയപ്പെട്ടു
മാധവൻ റൂമിൽ നിന്ന് ഇറങ്ങി വന്നുജാനകി :മാധവ്വേട്ടാ..
മാധവൻ :എന്താ ജാനി
ജാനകി :ഞാൻ ഒരു നിഴൽ കണ്ടു
മാധവൻ :നിനക്ക് തോന്നിയത് ആവും നീ വാ നമ്മുക്ക് കിടക്കാം
ജാനകി :ഞാൻ ശെരിക്കും കണ്ടതാ
മാധവൻ :നീ ഇങ്ങോട്ട് വന്നേ
ജാനകി :ഞാൻ ഈ കുപ്പിച്ചില്ല് ഒക്കെ കളയട്ടെ
മാധവൻ :അത് ഞാൻ ചെയ്തോളാം നീ പോയെ റൂമിലേക്ക്
ജാനകി റൂമിലേക്ക് പോയി
മാധവൻ :ഒക്കത്തിനും വട്ട് ആണ് 😤
അയാൾ വേഗം ആ കുപ്പിച്ചില്ല് എല്ലാം എടുത്തു മാറ്റി waste ൽ കൊണ്ട് പോയി ഇട്ടു
ജിതിൻ :ഉറക്കം വരുന്നില്ല ഉണ്ടപ്പാ
ദക്ഷ :എങ്കിൽ നമ്മുക്ക് ഒരു സിനിമ കാണാം
ജിതിൻ :ഉറക്കം വരുന്നുണ്ട് പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല
ദക്ഷ :വാ മോനെ ഞാൻ ഉറക്കി തരാം
Next day morning
Daksha രാവിലെതെ ഉറക്കം ഒക്കെ കഴിഞ്ഞ് കുളിച് റെഡി ആയി