Otp വീഡിയോ call
ജിതിൻ :ഏട്ടാ ഞാൻ ഒരു ഗുഡ് ന്യൂസ് പറയാൻ ആ വിളിച്ചേ
ഹരി :നീ പറയണ്ട ഞാൻ അറിഞ്ഞു
ജിതിൻ :എന്ത് അറിഞ്ഞു എന്ന് 😌
ഹരി :അമ്മായി നിന്നോട് മിണ്ടിയത് അല്ലേ
ദിവ്യ :ഞാൻ പറഞ്ഞില്ലേ നിന്നോട് എല്ലാം തുറന്നു പറഞ്ഞാൽ എല്ലാം പ്രശ്നം തീരും എന്ന് 🙂
ജിതിൻ :ഞാൻ പറയാൻ വന്നത് ഈ ഗുഡ് ന്യൂസ് അല്ല
ദിവ്യ &ഹരി :പിന്നെ...
ജിതിൻ :ഞാൻ വീണ്ടും ഒരു ഡാഡി ആവാൻ പോവാണ് guys, ദച്ചു 1 വീക്ക് പ്രെഗ്നന്റ് ആ 🥰
ഹരി :എടാ ജിത്തുട്ടാ
ദിവ്യ :congrats ഡാ
ജിതിൻ :താങ്ക്യൂ ദിവ്യമ്മ 🙂
ഹരി :ചിലവ് താ ഡാ മോനെ 🙂
ജിതിൻ :എന്താ വേണ്ടേ
ഹരി :ഒരു 30,000 അയ്ക്
ജിതിൻ :അയ്യടാ അത് മോൻ പോയി പള്ളിയിൽ പോയി പറഞ്ഞാൽ മതി
ഞാൻ തരത്തില്ല പൈസ എനിക്ക് ഇനി അങ്ങോട്ട് ഹോസ്പിറ്റലിൽ ബിൽ ഒക്കെ അടയ്ക്കണമ്, medicine വാങ്ങിക്കണം
ഹരി :സ്വന്തം ആയിട്ട് ഹോസ്പിറ്റൽ ഉള്ളവൻ ആ ഈ പറയുന്നേ
ജിതിൻ :ഞാൻ പൈസ തരില്ല 😌
ഹരി :എച്ചി
ജിതിൻ :ആ ഞാൻ കുറച്ചു എച്ചിയാ
ദിവ്യ :daksha എവിടെ 🥰
ജിതിൻ :ബാത്‌റൂമിൽ ആ വോമിറ്റിംഗ് വോമിറ്റിംഗ്
ദിവ്യ :അയ്യോടാ
ജിതിൻ :ആദ്യത്തെ മൂന്നു മാസം ഭയങ്കര വോമിറ്റിംഗ് ആയിരിക്കും ഇനി, ആദൂനെ വയറ്റിൽ ആയിരുന്നപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു
ദിവ്യ :അവളെ നോക്കണം എന്ന് നിന്നോട് പറഞ്ഞാൽ അത് ഒരു തെറ്റ് ആയി പോവും,
ഹരി +നീ ഇനി ഓഫീസിൽ പോവുന്നില്ലേ
ജിതിൻ :daily പോക്ക് ഇനി നടക്കില്ല ഏട്ടാ ആദൂന്റെ കാര്യം നിങ്ങൾക്ക് അറിഞ്ഞൂടെ പെണ്ണ് ഒരു സ്ഥലത്ത് അടങ്ങി ഇരിക്കല്ല