അവൾ പതിയെ കണ്ണുകൾ അടച്ചു ഉറങ്ങുന്നത് വരെ അവൻ അവളുടെ മുടിയിൽ തലോടി കൊണ്ടേ ഇരുന്നു

നല്ല ഉറക്കം ആയി എന്ന് മനസ്സിൽ ആയതോടെ അവൻ അവളുടെ അടുത്ത് എഴുനേറ്റ് അവന്റെ boxer എടുത്തു ഇട്ടു

ജിതിൻ :സ് തല പൊട്ടുന്ന പോലെ തോന്നുന്നു

അവൻ ദക്ഷയുടെ മെഡിസിൻ ബോക്സിൽ നിന്ന് ഒരു painkiller എടുത്തു കഴിച്ചു

ദക്ഷ കഴുത്തിൽ പിടിച് അമർത്തിയത് കാരണം അവനു കഴുത്തു നന്നായി വേദനിക്കുന്നുണ്ടായിരുന്നു അവൻ കുറച്ചു നേരം അവിടെ കിടന്ന ചെയറിൽ ഇരുന്ന്

ദക്ഷ കഴുത്തിൽ പിടിച് അമർത്തിയത് കാരണം അവനു കഴുത്തു നന്നായി വേദനിക്കുന്നുണ്ടായിരുന്നു അവൻ കുറച്ചു നേരം അവിടെ കിടന്ന ചെയറിൽ ഇരുന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ടേബിളിൽ തല വെച്ച് കണ്ണ് അടച്ച് കുറച്ചു നേരം കിടന്നു

ഒരു 10 min ശേഷം കിടന്ന ശേഷം അവൻ ഒരു ടവൽ എടുത്ത് ബാത്‌റൂമിൽ പോയി നനച്ചു കൊണ്ട് വന്ന് അവളുടെ ശരീരം മുഴുവൻ വൃത്തിആക്കി

ഒരു hair ബാൻഡ് എടുത്തു കൊണ്ട് അവളുടെ മുടി പൊക്കി വാരി കെട്ടി വെച്ചു

അവൻ ഒന്ന് deep ആയി sigh ചെയ്ത് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു

അവൻ ബെഡിൽ ഇരുന്ന് അവളുടെ കാൽ എടുത്ത് അവന്റെ മടിയിൽ വെച്ച്

വിരലിലെ തൊലി പോയിട്ടുണ്ട് ഹീൽ കൊണ്ട് ചവിട്ടി ഞെരിച്ചു കാരണം

അവൻ അവളുടെ മുറിവിൽ കുറെ നേരം ഊതി കൊടുത്ത് പതിയെ അവളുടെ കാൽ ബെഡിൽ വെച്ച്

ദക്ഷയുടെ ബാഗിൽ നിന്ന് bandage എടുത്ത് അവളുടെ മുറിവിൽ ഒട്ടിച്ചു അവളുടെ രണ്ടു കാലിലും ഉമ്മ വെച്ചു

ദക്ഷയുടെ ഉറക്കം കണ്ടാൽ മനസ്സിലാവും അവൾ നല്ല calm ആയി ഉറങ്ങുന്നത് എന്ന് ശ്വാസം വലിച്ചു വിട്ടുന്നത് ഒക്കെ നോർമൽ ആയിട്ട് ആണ്

SAVIOUR2Where stories live. Discover now