ദക്ഷ വീട് ഒക്കെ ചുറ്റി കറങ്ങി റൂമിൽ എത്തി
ആരാധ്യ :അമ്മ ലിച്ചി കോവ് മമം കുചണ് അവതെ (അവിടെ )
ജിതിൻ :അവൾ കുടിച്ചോട്ടെ എന്റെ ആദൂട്ടാ അതിന് നിനക്ക് എന്താ
ദക്ഷ :വാവ കണ്ടോ little cow മമം കുടിക്കണത്
ആരാധ്യ :മ്മ് മമം കുചണ്
ദക്ഷ :അമ്പോ
ജിതിൻ :എന്റെ കടവുളേ ഇനി ഈ month മൊത്തം little cow ആയിരിക്കും ഉണ്ടപ്പാ
ദക്ഷ :എനിക്കും അത് തോന്നുന്നുണ്ട് അല്ല ഏട്ടൻ ആ ഇത് തുടങ്ങി വെച്ചത്
ജിതിൻ :ആ അത് ഞാൻ പിന്നെ
ദക്ഷ :ഏയ്യ് ഒന്നും പറയണ്ട ചട്ടമ്പി
ജിതിൻ :ദേ ഞാൻ അല്ല ഇവൾ ആ ചട്ടമ്പി ഈ ആരാധ്യ ജിച്ചു
ദക്ഷ :ഏട്ടാ വേണ്ടാട്ടോ, ആദൂ റൂബിനെ വെച്ച് കളിച്ചോട്ടോ
അവൾ ബാഗ് തുറന്ന് ആദൂന്റെ fvt doll നെ എടുത്തു കൊടുത്തു ആദൂ അത് വെച്ച് കളിക്കാൻ തുടങ്ങി
ജിതിൻ :ഓ വീട്ടിൽ വന്നു തുടങ്ങി അവളുടെ ട്ടായും ട്ടോയും
ദക്ഷ :ഏട്ടനോട് തർക്കിക്കാൻ ഞാൻ ഇല്ല എന്റെ പൊന്നോ ഞാൻ എന്റെ ഈ സാരീ മാറി കളയട്ടെ എന്തൊരു വെയിറ്റ് ആ ഇത്
ജിതിൻ :നിനക്ക് വല്ല ജീൻസും ടോപ്പും ഇട്ടാൽ പോരായിരുന്നോ
ദക്ഷ :ഇങ്ങോട്ട് ഹ്മ്മ് നല്ല കഥ ആയി കയ്യിൽ ഒന്ന് കിട്ടാൻ കാത്തിരിക്കാ അമ്മായിമാർ കുറ്റം പറയാൻ
ജിതിൻ :നമ്മൾ അത് mind ചെയ്യണ്ട കാര്യം കഴിഞ്ഞില്ലേ
ദക്ഷ :ഇവിടെ ഉള്ള ആൾക്കാരുടെ സംസാരം ഒന്ന് കേട്ട് നോക്ക് ഞാൻ എന്റെ സാരീ മാറട്ടെ
അവൾ വാതിൽ അടച്ച് സാരീ മാറി
ജിതിൻ :ഹോ ഇപ്പൊ കൂടുതൽ സുന്ദരി ആയി