ജാനകി :എവിടെ അവൻ
മാധവൻ :പുറത്തേക്ക് പോകുന്നുണ്ടായിരുന്ന്
ജിതിൻ വീടിന്റെ പുറത്തു ഇറങ്ങി ഹരിയെ വിളിച്ചു
ജിതിൻ :ഏട്ടാ...
ഹരി :എന്താ ജിത്തുട്ടാ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നെ, അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ
ജിതിൻ :എല്ലാം അവസാനിച്ചു ഏട്ടാ ഞാൻ പേടിച്ചത് തന്നെ സംഭവിച്ചു 🥺
ഹരി :നീ കാര്യം എന്താ ആണെന്ന് പറ ടെൻഷൻ ആക്കാതെ
ജിതിൻ :ഞാൻ ആണ് ജെ എന്ന് അമ്മയും പൊന്നുട്ടനും ഒക്കെ അ റിഞ്ഞു
അവർക്ക് എന്നെ വേണ്ടന്ന് ഒക്കെ പറയാ ഏട്ടാ
ഹരി +ജിത്തുട്ടാ നീ വിഷമിക്കാതെ ഏട്ടൻ വരാം അങ്ങോട്ട് കേട്ടോ
ജിതിൻ :മ്മ്
ഹരി :എങനെ ആ ഇതൊക്ക അവർ അറിഞ്ഞത്
ജിതിൻ :daksha ആ ആദ്യം അറിഞ്ഞത് അവൾ പിന്നെ അമ്മയോട് പറഞ്ഞു
അവൾ ഇതൊക്ക എങനെ ആണ് അറിഞ്ഞത് എന്ന് എനിക്ക് ഒരു ഐഡിയ ഇല്ല
എനിക്ക് അവളെ നഷ്ടപെടോ ഹരിയേട്ടാ
ഹരി :നീ വെറുതെ ഓരോന്ന് ആലോചിച്ച് കാടു കേറുവാ അങ്ങനെ ഒന്നും ഉണ്ടാവില്ല
അവർ എല്ലാവരും നിന്നോട് ക്ഷമിക്കും നീ പോയി അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്ക്
ജിതിൻ :മ്മ് okay
ഹരി :എല്ലാം ശെരി ആവും നീ പേടിക്കാതെ ഇരിക്കാ എന്തൊക്ക ആയാലും നീ എന്ന് വെച്ചാൽ ജീവൻ ആ അവർക്ക്
അത് കൊണ്ട് അവർ എന്തായാലും ക്ഷമിക്കും മോൻ ഇപ്പൊ അവരുടെ അടുത്തേക്ക് ചെല്ല്
ഞാൻ തന്നെ ഫ്ലൈറ്റ്
കിട്ടുവാണെകിൽ വരാംജിതിൻ :മ്മ്
ഹരി :അവർ എന്ത് പറഞ്ഞാലും അത് അങ്ങ് കേട്ടു നിന്നേരെ എതിർത്തു പറയാൻ നിക്കണ്ട
പിന്നെ നിന്റെ വൃത്തിക്കെട്ട ദേഷ്യം പുറത്ത് വരാതെ പ്രതേകം ശ്രദ്ധിക്കണം, ഒരിക്കലും മൈൻഡ് വിട്ട് പോവരുത്