42🔞

843 80 27
                                    






   
ജിതിൻ റൂബി doll ന്റെ മുടി രണ്ടു വശത്തു ആയി കെട്ടി കൊണ്ട് വന്നു ക്ലിപ്പ് ഇട്ടു കൊടുത്തു

ആരാധ്യ :ഇച് പ്രീത്തി ഡാഡി

ജിതിൻ :yes baby its very preety

ആരാധ്യ :oh മൈ ബൂതിഫുൾ റൂബി 🥰

അവൾ ആ doll ണെ  എടുത്ത് ഉമ്മ വെച്ചു

ആരാധ്യ :അമ്മനെ കാണിച്ചിത്ത് വറം ഡാഡി

ജിതിൻ :മ്മ് 🥰

കുഞ്ഞ് എഴുനേറ്റ് റൂഭിയെ കയ്യിൽ എടുത്ത് അടുക്കളയിൽ പോയി ജിതിൻ ആദൂന്റെ ഡ്രസ്സ്‌ എല്ലാം അതിന്റെ കവറിൽ വൃത്തി ആയി മടക്കി വെച്ചു

ആരാധ്യ :നോച് അമ്മ

Daksha :ആ റൂബി സുന്ദരി ആയല്ലോ

ആരാധ്യ :ഡാഡി കേതിയതാ മുതി

Daksha :മ്മ്, മോൻ ഡാഡിയുടെ അടുത്തേക്ക് പൊയ്ക്കോ അമ്മ ഡിന്നർ ഉണ്ടാക്കട്ടെ

ആരാധ്യ :അമ്മ വാവക് കൊച് ബിക്കറ്റ് തറോ

Daksha :പിന്നെന്താ തരാല്ലോ biscut ഉം തരാം പാലും തരട്ടോ അമ്മ ദേ ചൂട് ആറ്റി വെച്ചിട്ട് മോൻ തറവാട്ടിൽ നിന്ന് ഒന്ന് കഴിച്ചില്ലല്ലോ

അവൾ കുഞ്ഞിന് അവളുടെ സ്നാക്ക്സ് ബോക്സിൽ അവളുടെ ബിസ്‌ക്കറ് ഉം ബോട്ടിലിൽ പാലും ആക്കി കൊടുത്തു ആദൂ അത് കൊണ്ട് ഹാളിൽ പോയി

ജിതിൻ കുഞ്ഞിന്റെ കയ്യിൽ നിന്ന് സ്നാക്ക്സ് box വാങ്ങി നിലത്തു തുറന്നു വെച്ചു

ജിതിൻ :വാ ഇവിടെ ഇരിക്ക്

ആരാധ്യ :ഇവാതെ വേത ജിച്ചു

കുഞ്ഞ് ജിതിന്റെ മടിയിൽ കയറി ഇരുന്നു

ആരാധ്യ :ബിക്കറ്റ് കയിച് ഡാഡി

ജിതിൻ :ഡാഡിക് വേണ്ട കുഞ്ഞ് കഴിച്ചോ 🙂

ആരാധ്യ :അത് പത്തുള്ള

ജിതിൻ :ശെരി ഡാഡി ബിസ്‌ക്കറ് കഴിക്കാം

ആരാധ്യ :വാവ മമ്മി ഡാഡി ബേബി

ജിതിൻ :ആ okay ഞാൻ ആദൂൻറെ ബേബി

ആരാധ്യ :ബേബി ബിക്കറ്റ് കയിച്ചേ ആ ആ

ആരാധ്യ ജിതിന്റെ വായിൽ ബിസ്‌ക്കറ് വെച്ചു കൊടുത്തു

ജിതിൻ :വാവക്ക് മതി ആദൂ മമ്മി

SAVIOUR2Where stories live. Discover now