ആരാധ്യ ദക്ഷയുടെ അടുത്ത് വന്നു നിന്നു അവളുടെ ഡ്രിപ് ഇട്ട കയ്യിൽ തടവി അവിടെ ഒരു ഉമ്മ കൊടുത്തു
ദക്ഷ :🥰പൊന്നൂൻറെ വാവ വന്നല്ലോ
ജാനകി :കുഞ്ഞ് വാ ഇവിടെ ഇരിക്ക്
അവർ ആരാധ്യേനെ അവിടെ ഉള്ള സോഫയിൽ ഇരുത്തി
ദക്ഷ :ബേബിടെ മടിയിൽ വെച്ചു കൊണ്ടുക്ക് ജിത്തു ഏട്ടാ
ജിതിൻ ആരാധയുടെ മടിയിൽ കുഞ്ഞിനെ കിടത്തി കൊടുത്തു
ആരാധ്യ കുഞ്ഞിനെ സേഫ് ആയിട്ട് പിടിച്ചു ഇരുന്നു, ജിതിനും കുഞ്ഞിനെ സപ്പോർട്ട് ചെയ്തു പിടിച്ചിട്ടുണ്ട്മാധവൻ :ഇത്ര നാൾ വാവ വാവ എന്ന് പറഞ്ഞു നടന്നിട്ട് വാവ വന്നപ്പോൾ ചേച്ചി പെണ്ണ് എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ
ജാനകി :ആദൂന് ഇപ്പോഴും വിശ്വാസം ആയിട്ടില്ല എന്ന് തോന്നുന്നു അവളുടെ വാവ വന്നു എന്ന്
ജിതിൻ :വാവയോട് സംസാരിക്ക് ആദുട്ടാ
ആരാധ്യ :ജിച്ചു 🥺
ജിതിൻ :എന്താ ബേബി
ആരാധ്യ :ആദൂന് ചങ്കടം വന്
ജിതിൻ :എന്തിനാ ഡാഡിയുടെ പൊന്ന് സങ്കടപെടുന്നേ, നോക്കിയേ ആദൂൻറെ വാവ ആദൂനെ നോക്കി കിടക്കുന്നത്
വാവക്ക് ചക്കര ഉമ്മ കൊടുത്തേ എന്നിട്ട് ആദൂ ആ ചേച്ചി പെണ്ണ് എന്ന് പറഞ്ഞു കൊടുത്തേ
ആരാധ്യ :എവതെ ആ ഉമ്മ വെച്ച
ജിതിൻ :ഇവിടെ ഉമ്മ വെച്ചോട്ടോ
ആരാധ്യ കുഞ്ഞിന്റെ കയ്യിൽ ഉമ്മ കൊടുത്തു
ആരാധ്യ :വാവ നാൻ ആരാധ്യ ജിച്ചു ആ
ജിതിൻ :അമ്പോ
Daksha :ഇപ്പോഴേ പേടിപ്പിക്കൽ തുടങ്ങിയോ ആദൂ
ആരാധ്യ :വേതെ പതിച്ചാണ് നാൻ 🤭
മാധവൻ :ശേ കുഞ്ഞ് പറ്റിച്ചത് ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല അല്ലെ ജാനി
ജാനകി :അതെ 😂
ആരാധ്യ :അമ്മ നാൻ ഇവത്തെ ഉമ്മ കൊത്തുക്കത്തെ
Daksha :വാവേടെ ലിപിൽ ഉമ്മ വെയ്ക്കാൻ ഇപ്പൊ പാടില്ല ആദൂ
ആരാധ്യ :ശോ 🥺