ജിതിൻ അവരുടെ ബെഡ്റൂമിലേക്ക് വന്നു
ജിതിൻ :ഹേയ് my dear പൊണ്ടാട്ടി
ദക്ഷ :shh ആദൂ
ജിതിൻ :എന്റെ പൊന്നെ ബോസ്സിന്റെ കാര്യം ഞാൻ മറന്നു
ഉറക്കത്തിൽ ഡിസ്റ്റർബ് ചെയ്താൽ കൊച് ആൾ terror ആവുംദക്ഷ :എങനെ ആവാതെ ഇരിക്കും അവളുടെ ഡാഡിയും അങ്ങനെ തന്നെ അല്ലെ
ജിതിൻ :എന്താ ചെയ്യാ ഞാൻ അങ്ങനെ ആയി പോയി
ജിതിൻ അവളുടെ അടുത്തേക്ക് വന്ന് അവളെ പിടിച്ചു എഴുനേൽപ്പിച് ബാത്‌റൂമിൽ കൊണ്ട് ആക്കി
ജിതിൻ :ഞാൻ ഡ്രസ്സ് എടുത്തിട്ട് വരാം
ദക്ഷ :മ്മ്
അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി അവളുടെ ഡ്രസ്സ് എല്ലാം എടുത്ത് തിരിച്ചു വന്നു
ജിതിൻ :എന്നെ കൂട്ടാതെ ബ്രഷ് ചെയ്യണോ നീ
ദക്ഷ :മോൻ എവിടെ ആയിരുന്നു
ഒരു ഡ്രസ്സ് എടുക്കാൻ പോയിട്ട്ജിതിൻ :അത് നൈറ്റി നോക്കിയിട്ട് കിട്ടിയില്ല കുന്തം, നിനക്ക് അത് കാണുന്ന സ്ഥലത്തു വെച്ചൂടെ പൊന്നൂട്ടാ നോക്കി നോക്കി എനിക്ക് വട്ട് ആയി
ദക്ഷ :അത് കുറച്ചു ബാക്കിലേക്ക് പോയി അതാ കാണാൻ പറ്റാതെ എന്നിട്ട് എന്താ എടുത്തു കൊണ്ട് വന്നേ
ജിതിൻ :നൈറ്റി തന്നെ ആ
ദക്ഷ :ആ
ജിതിൻ :കുറച്ചു സൈഡ് തന്നേ ഞാൻ എന്റെ മുഖം കഴുക്കട്ടെ
ദക്ഷ കുറച്ചു മാറി നിന്നു ജിതിൻ മുഖം ഒക്കെ കഴുകി
ദക്ഷ :കഴിഞ്ഞോ
ജിതിൻ :ആ
ദക്ഷ :എങ്കിൽ ഒന്ന് മാറിക്കെ
ദക്ഷ കുലുക്ക് ഉഴിഞ് ബ്രഷ് കഴുകി വെച്ച് മുഖം face wash ഇട്ട് കഴുകി
ജിതിൻ :വാ ഞാൻ ഡ്രസ്സ് മാറ്റി തരാം
ദക്ഷ :മ്മ്
അവൻ അവൾ ഇട്ടിരുന്ന ഡ്രസ്സ് ഒക്കെ മാറ്റി അവൾക്ക് പുതിയ ഡ്രസ്സ് ഇട്ട് കൊടുത്ത് റൂമിലേക്ക് പോയി
ജിതിൻ :ഇവിടെ ഇരിക്ക്
അവൾ പതിയെ ബെഡിൽ ഇരുന്നു