ദക്ഷയും ജിതിനും അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് വന്നു

മാധവൻ :ഇത് എന്താ മോളുടെ മുഖത്ത് ഒരു ദേഷ്യം

ജാനകി :വീണ്ടും വഴക്ക് ഇട്ടോ രണ്ടും

ദക്ഷ :ഇന്ന് അമ്പലത്തിൽ വെച്ച് എന്താ ഉണ്ടായെന്നു അറിയോ അമ്മയ്ക്ക്

ജാനകി :ഡാ എന്താ നീ അവിടെ ഉണ്ടാക്കിയെ 😡

ജിതിൻ :ഞാൻ കുറച്ചു girls ന്റെ അടുത്ത് ഒന്ന് സംസാരിച്ചു അതിന്റെ ദേഷ്യം ആ ഈ മുഖത്ത്

ദക്ഷ :ഈ ഏട്ടൻ പറഞ്ഞാ അവരോട് ഞാൻ അനിയത്തി ആണെന്ന്

മാധവൻ :ആഹാ ഇവൻ അങ്ങനെ പറഞ്ഞോ

ദക്ഷ :പറഞ്ഞു അച്ഛാ

ജാനകി :എന്തിനാ ഡാ നീ അങ്ങനെ പറഞ്ഞത്

ജിതിൻ :ഒരു രസം 😌

ദക്ഷ :അത് മാത്രം അല്ല

ജാനകി :ഇനിയും ഉണ്ടോ

ദക്ഷ :ആ പിള്ളേരുടെ അടുത്ത് പറഞ്ഞാ ഞാൻ 12 പഠിക്കാണെന്ന്

മാധവൻ :ഈ വേഷത്തിൽ മോളെ കാണാൻ കുഞ്ഞി പിള്ളെരെ പോലുണ്ട്

ജിതിൻ :ഇല്ലേ ഞാനും അതെ പറഞ്ഞോളൂ അവരോട്

ദക്ഷ :അമ്മ..

ജാനകി :സാരല്ല്യ പോട്ടെ

ജിതിൻ :ആ പിള്ളേർ ഇവളെ മോളെ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ എന്റെ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല

ദക്ഷ :height ഇല്ലാത്തത് എന്റെ കുറ്റം ആണോ 😤

ജിതിൻ :അതിന് height ന്റെ കാര്യം ഒന്നും ഇവിടെ പറഞ്ഞില്ലല്ലോ ആരും 😌

ജാനകി :മക്കൾ ചെല്ല് പോയി ഈ വേഷം ഒക്കെ മാറി വാ അമ്മ ബ്രേക്ഫാസ്റ് എടുത്തു വെയ്ക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജാനകി :മക്കൾ ചെല്ല് പോയി ഈ വേഷം ഒക്കെ മാറി വാ അമ്മ ബ്രേക്ഫാസ്റ് എടുത്തു വെയ്ക്കാം

SAVIOUR2Where stories live. Discover now