Night

Daksha ഫ്രഷ് ആയി റൂമിലേക്ക് വന്നു

Daksha :അയ്യോടാ കിടക്കുന്നത് നോക്ക്, ഇതിൽ ഇപ്പൊ ആരാ കുഞ്ഞ്

അവൾ ഉറങ്ങിക്കിടന്ന ജിതിനെ നോക്കി കൊണ്ട് പറഞ്ഞു

Daksha :ഇനി കള്ള ഉറക്കം ആയിരിക്കോ, എന്റെ കെട്ട്യോൻ ആയത് കൊണ്ട് ഒന്നിനും ഒരു ഉറപ്പ് ഇല്ല

മ്മ് ശെരിക്കും ഉള്ള ഉറക്കം ആണോഎന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം 😌

അവൾ അവന്റെ അരികിൽ പോയി കിടന്നു അവന്റെ ചെവിയിൽ പതിയെ whisper ചെയ്യാൻ തുടങ്ങി

Daksha :hey daddy...... 🤭

I feel so needy plz play with me daddy,

ജിതിൻ അവന്റെ മുടി പുറകിലേക്ക് ആകിയിട്ട് ആദൂന്റെ അടുത്തേക്ക് തിരിഞ്ഞു കിടന്നു

Daksha :അച്ചോടാ പാവം ശെരിക്കും ഉറങ്ങാ 🙂ഉറങ്ങിക്കോട്ടോ

അവൾ അവന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു

Next day മോർണിംഗ്

ജിതിൻ അവന്റെ രാവിലെ ഉള്ള വർക്ക്‌out ചെയ്യാണ് daksha ഇന്ന് നേരം വൈകി എഴുന്നേറ്റത് കൊണ്ട് ഡാൻസ് പ്രാക്ടീസ് ചെയ്യാൻ ആയിട്ട് ഒന്നും നിന്നില്ല

അവൾ ജിതിന്റെ അടുത്തേക്ക് വന്നു, വർക്ക്‌ ഔട്ട്‌ ചെയുന്ന ജിതിനെ ഒരു നിമിഷം daksha കണ്ണ് എടുക്കാതെ നോക്കി നിന്നു പോയി

അവൾ ജിതിന്റെ അടുത്തേക്ക് വന്നു, വർക്ക്‌ ഔട്ട്‌ ചെയുന്ന ജിതിനെ ഒരു നിമിഷം daksha കണ്ണ് എടുക്കാതെ നോക്കി നിന്നു പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Daksha തന്നെ സ്കാൻ ചെയ്തു നോക്കണേനു മനസ്സിലായപ്പോൾ ജിതിൻ ഒന്ന് smirk ചെയ്തു

ജിതിൻ :മോർണിങ് പെൺമ്പിള്ളേ

Daksha :very gud morning

ജിതിൻ :ഇന്നാ എന്താ തലകുത്തി നിൽക്കാൽ ഒന്നും ഇല്ലേ

SAVIOUR2Where stories live. Discover now