Next day

ദക്ഷ രാവിലെ ഒരു 5 മണി ആയപ്പോൾ തന്നെ ഉറക്കം ഉണർന്നു, ജിതിന്റെ കൈ അവളുടെ അരയിലും കാൽ അവളുടെ കാലിനുമേലെയും കേറ്റി വെച്ചിരിക്കുകയാണ്
അവൾ പതിയെ അവന്റെ കൈ എടുത്തു മാറ്റി

Dàksha :ഏട്ടാ..

ജിതിൻ :

ദക്ഷ :ജിത്തു ഏട്ടാ

ജിതിൻ :മ്മ് 😴

ദക്ഷ :എന്റെ കൂടെ അമ്പലത്തിൽ വരുന്നുണ്ടോ

ജിതിൻ :നീ പൊയ്ക്കോ ഞാൻ ഒന്നും ഇല്ല

ദക്ഷ :ഞാൻ ഒറ്റയ്ക്ക് പോകണ്ടേ ഏട്ടാ ഒന്ന് കൂടെ വാ

ജിതിൻ :നീ ആ കുരുട്ടിനെ വിളിക്ക് അവൾ ബെസ്റ്റ് ആ കമ്പനി കൂടാൻ

ദക്ഷ :നിങ്ങളുടെ കൊച്ച് അല്ലെ ഇപ്പൊ എഴുന്നേൽക്കും, ഒന്ന് വാ മോനെ

ജിതിൻ :ഒന്ന് പോയെ എന്റെ ഉണ്ടപ്പാ നീ രാത്രിയിലെ ഉറക്കം ആദൂ കളഞ്ഞു, വെളുപ്പിന് ഉള്ളതും നീയും കളയാൻ നോക്കണോ

ദക്ഷ :വരണ്ട, ഇങ്ങനെ കിടന്നോ പോത്ത് പോലെ

ജിതിൻ :ആ ഞാൻ പോത്തോ പട്ടി ആയിട്ട് ഒക്കെ കിടന്നോളാം മോൾ ചെല്ല്

ദക്ഷ :പട്ടി

ജിതിൻ കണ്ണ് തുറന്നു അവളെ നോക്കി

ജിതിൻ :എന്തോ എന്തോ ഞാൻ കേട്ടില്ല ഇപ്പൊ എന്താ വിളിച്ചേ

ദക്ഷ :ഞാൻ ഒന്നും വിളിച്ചില്ല

ജിതിൻ :നീ വിളിച്ചു, നീ എന്നെ പട്ടീന്ന് വിളിച്ചു

ദക്ഷ :ആണോ

ജിതിൻ :ആണ്

ദക്ഷ :എങ്കിൽ എനിക്ക് ഓർമ ഇല്ല പൊന്നെ

ജിതിൻ :ഞാൻ ഇത് അമ്മോട് പറയും

ദക്ഷ :അയ്യോ വേണ്ട 😒

ജിതിൻ :ഞാൻ പറയും

ദക്ഷ :പ്ലീസ് എന്റെ പൊന്ന് അല്ലെ

ജിതിൻ :ഒന്നില്ലെങ്കിലും നിനക്ക് നാല് അക്ഷരം പഠിപ്പിച്ചു തന്നവൻ അല്ലെ ഡീ ഞാൻ എന്നിട്ട് നീ എന്നെ പട്ടി എന്ന് വിളിച്ചല്ലേ
എനിക്ക് സങ്കടം ആയി

ദക്ഷ :ഞാൻ ചുമ്മാ വെറുതെ തമാശക്ക്

ജിതിൻ :ഏയ്‌ നീ ഒന്നും പറയണ്ട

SAVIOUR2Where stories live. Discover now